“പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക്”, നയൻതാരയെ വർണ്ണിച്ചു വിഗ്നേഷ് ശിവൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
335 VIEWS

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ നയൻതാരയും വിഗ്നേഷ് ശിവനും ഇപ്പോൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ ആയതിന്റെ സന്തോഷത്തിലാണ്. വാടകഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ ഉണ്ടായത്. അതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂട് കെട്ടടങ്ങിയിട്ടുമില്ല. വിഗ്നേഷ് ശിവൻ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സജീവമാണ്. അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ വിഗ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച നയൻതാരയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയാണ് ശ്രദ്ധനേടുന്നത് .‘പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക് ‘എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം വിഗ്നേഷ് കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ