ആരെങ്കിലും വന്ന് രക്ഷപെടുത്തും എന്നുകരുതി കാത്തിരിക്കുന്ന പെൺകുട്ടികളേ നിങ്ങളെ രക്ഷിക്കേണ്ടത് നിങ്ങള് തന്നെയാണ്

0
157
Nazeer Hussain Kizhakkedathu
ആരെങ്കിലും വന്ന് നിങ്ങളെ രക്ഷപെടുത്തും എന്ന് കരുതി കാത്തിരിക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളു, നിങ്ങളെ രക്ഷിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് വേണ്ടി നിങ്ങള് എന്ന് ജീവിച്ചു തുടങ്ങുന്നുവോ അന്ന് നിങ്ങളുടെ രക്ഷ തുടങ്ങും.”
പറയുന്നത് ശൈശവ വിവാഹത്തിലൂടെയും , രണ്ടാമത്തെ ഭർത്താവിന്റെ ആദ്യരാത്രിയിലെ ബലാത്സംഗത്തിലൂടെയും കടന്നു പോയി, സ്വയം രക്ഷപ്പെടുത്തിയ ജാസ്മിൻ എന്ന പെൺകുട്ടി, എന്റെ പുതിയ ഹീറോ.ദയവായി വിഡിയോ മുഴുവൻ കാണുക, കേരളത്തിലെ ആണുങ്ങളും, പെണ്ണുങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ.