fbpx
Connect with us

Entertainment

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Published

on

പുതിയ കാലത്തെ മാസ്സ് സിനിമകൾ
***********************************

Nazil Muhammed

മസാല മാസ്സ് സിനിമകൾ കഴിഞ്ഞ ദശാബ്ദങ്ങളിൽ മലയാള സിനിമയുടെ ഒരു അവിഭാജ്യ ഘടകം ആയിരുന്നു. 1980 കളിൽ ആയിരിക്കും ഇപ്പോൾ കാണുന്ന പോലുള്ള മസാല മാസ്സ് സിനിമകൾ സജീവമായി തുടങ്ങിയത്. അതിന്റെ മുൻപ് അങ്ങനെ ഒരു ജോണർ ഉള്ളതായി തോന്നിയിട്ടില്ല. അല്ലെങ്കിൽ അന്നത്തെ മാസ്സ് സിനിമകൾക്ക് ഈ ഒരു ശൈലിയെ അല്ലായിരുന്നു എന്നും പറയാം. ഐ വി ശശിയും ജോഷിയും ഷാജി കൈലാസും ഒക്കെ ആയിരുന്നു ഇത്തരം സിനിമകളുടെ തല തൊട്ടപ്പന്മാർ. ഇത്തരം സിനിമകൾ പൊതുവെ രണ്ടു രീതിയിൽ ആണുള്ളത്. ഒന്ന് ഒരു മുണ്ടുടുത്ത വരേണ്യ നായകന്മാരുടെ സിനിമ, അല്ലെങ്കിൽ സിസ്റ്റത്തിനെതിരെ പോരാടുന്ന ഓഫീസർസ് നായകന്മാരാകുന്ന സിനിമ. ഇത് രണ്ടുമല്ലാതെ കുറച് വില്ലത്തരങ്ങളുള്ള ഗ്രേ ഷെയ്ഡ് നായകന്മാരുടെ സിനിമകൾ (eg : രാജാവിന്റെ മകൻ, ന്യൂ ഡൽഹി ) ആദ്യ കാലത്തു വന്നിരുന്നെങ്കിലും പിന്നീട് അത്തരം സിനിമകൾ കുറഞ്ഞു വന്നു. മുണ്ടുടുത്ത നായകന്മാരായി മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും നിറഞ്ഞാടുകയിയിരുന്നു (ദേവാസുരം, ആറാം തമ്പുരാൻ, ധ്രുവം, ലേലം etc.). ഓഫീസർ വേഷങ്ങളിൽ സുരേഷ് ഗോപിയും മമ്മൂട്ടിയും ആയിരുന്നു മികച്ചു നിന്നത് (ഏകലവ്യൻ, ദി കിംഗ് etc.).

2000 ന്റെ പകുതി ആയതോടെ ഇത്തരം സിനിമകൾ ആവർത്തന വിരസത കൊണ്ട് ആളുകളെ മുഷിപ്പിച്ച തുടങ്ങി. പിന്നീട് മാസ്സ് സിനിമകൾ redefine ചെയ്യാൻ ഇതേ സൂപ്പർ താരങ്ങൾ വിജയിച്ചതും പരാജയപ്പെതുമായ പല ശ്രമങ്ങളും നടത്തി. ചിന്താമണി, ബിഗ് ബി ഒക്കെ വിജയിച്ച പരീക്ഷണങ്ങൾ ആയിരുന്നു.
അടുത്ത ജനറേഷനിലെ താരങ്ങൾ മെല്ലെ ഉയർന്നു വരികയും stardom പദവിയിലേക്ക് എത്തുകയും ചെയ്തപ്പോൾ അവരും ഈ ഫോര്മുലയിൽ പടം എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബിഗ് 3 സ്റ്റാർസിന്റെ സ്ക്രീൻ പ്രെസെൻസും സ്വാഗും ഇത്തരം കഥകൾ പുൾ ഓഫ് ചെയ്യാനുള്ള കഴിവും ഞാൻ ശെരിക്കും തിരിച്ചറിഞ്ഞത്. It is not a cakewalk. നെക്സ്റ്റ് ജനറേഷൻ സ്റ്റാറുകളിൽ ഒരാൾക്ക് പോലും ഒരു മാസ്സ് പോലീസ് ഓഫീസർ ഉള്ളതായി എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല (വർഗം ആണ് കൂട്ടത്തിൽ എനിക്ക് ഭേദപ്പെട്ടത് എന്ന് തോന്നിയത്, അത് ഒരു കമ്പ്ലീറ്റ് മാസ്സ് മസാല മൂവി അല്ലെങ്കിലും). മുണ്ടുടുത്ത് മാസ്സ് കാണിക്കാനും പലരും ശ്രമിച്ചെങ്കിലും ആർക്കും ആ ഒരു ലെവലിൽ എത്താൻ പറ്റുന്നില്ല. റൺവേയിൽ ദിലീപ് ആണ് കൂട്ടത്തിൽ ആ പഴയ ജോണറിനോട് അടുത്തെങ്കിലും എത്തുന്നത്. കടുവയിൽ പൃഥ്വിരാജ് ഒക്കെ മാക്സിമം ശ്രമിച്ചിട്ടും ആ ഒരു ഫീൽ കിട്ടുന്നുണ്ടായിരുന്നില്ല. വേറെ സ്റ്റൈലിൽ മാസ്സ് കാണിക്കാനുള്ള ശ്രമങ്ങൾ ചിലതൊക്കെ വിജയിച്ചിട്ടുണ്ട് (eg : ഇയ്യോബിന്റെ പുസ്തകം).
എന്ത് കൊണ്ടായിരിക്കും ഇങ്ങനെ സമഭാവിക്കുന്നത് എന്നതിന് എനിക്ക് തോന്നിയ ചില ഉത്തരങ്ങൾ :

Advertisement

1) ഈ ഒരു ജോണറിനെ redefine അല്ലെങ്കിൽ restyle ചെയ്യാൻ കഴിയാതെ പോയ സംവിധായകരും എഴുത്തുകാരും
2) പുതിയ താരങ്ങളുടെ ഫിസിക് : എല്ലാവരും ജിമ്മിൽ ഒക്കെ പോയി വളരെ ട്രിം ആയി ഇരിക്കുന്നതും നമ്മുടെ മനസ്സിൽ കുറച് തടിച്ച പഴയ നായകന്മാരുടെ ഓർമ്മകൾ നിലനിൽക്കുന്നതും
3) ഇത്തരം ടെമ്പ്ലേറ്റ് സിനിമകൾക്ക് പ്രേക്ഷകരില്ല എന്ന അണിയറ പ്രവർത്തകരുടെ തോന്നൽ, അല്ലെങ്കിൽ ആ ജോണറിൽ ഇനി പ്രത്യേകിച്ച് ഒന്നും പുതുതായി പരീക്ഷിക്കാനില്ല എന്ന തിരിച്ചറിവ്.
നോട്ട് :
1. പഴയത് പോലോത്ത സിനിമകൾ തന്നെ ഇനിയും വരണം എന്ന അഭിപ്രായം എനിക്കില്ല, എന്നാലും ഇടക്കൊക്കെ ഒരു ഫയർ ബ്രാൻഡ് പോലീസ് ഓഫിസറെയും മാടമ്പി നായകനെയും കാണാനുള്ള ഒരു ചെറിയ മോഹം.
2. ലുസിഫെറിലും ഭീഷ്മയിലും ആ ഒരു സ്ക്രീൻ പ്രെസെൻസും സ്വാഗും വീണ്ടും കൊണ്ട് വരാൻ ബിഗ് M s നു കഴിഞ്ഞു, പാപ്പൻ കണ്ടിട്ടില്ല.
3. ചിലപ്പോൾ 1980 കളിൽ സംഭവിച്ചത് പോലോത്ത ഒരു പാരഡിം ഷിഫ്റ്റ് സംഭവിക്കാനും പുതിയ തരം മാസ്സ് മസാല മൂവികൾ പിറവി കൊള്ളാനുമുള്ള സമയമായിരിക്കും ഇത്. Lets wait and see.

 656 total views,  4 views today

Advertisement
Entertainment28 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment1 hour ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge14 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »