കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
400 VIEWS

നാസിയ ഡേവിസൺ തെലുങ്ക് സിനിമയിൽ അറിയപ്പെടുന്ന ആംഗ്ലോ-ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് . 2019ൽ അഖിൽ അക്കിനേനിക്കൊപ്പം മിസ്റ്റർ മജ്നു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനു സാധിക്കുന്നതുകൊണ്ടുതന്നെ അനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാനും താരത്തിന് കഴിയുന്നുണ്ട് . സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് വലിയ സ്ഥാനമാണുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് എക്സിക്യൂട്ടീവ് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ