നന്ദമൂരി ബാലകൃഷ്ണ നായകനായ പുതിയ ചിത്രത്തിന്റെ ആദ്യ ടീസർ

മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം ഗോപിചന്ദ് മലിനേനിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര് ‘NBK107’ എന്നാണു. . ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരാന്ന് മറ്റ് പ്രധാന താരങ്ങൾ. തമൻ ചിത്രത്തിന് സംഗീതം നൽകുന്നത്.

Leave a Reply
You May Also Like

ഇന്റർസ്റ്റെല്ലാറിലെ ടെസറാക്റ്റ് രംഗം ഡീകോഡ് ചെയ്യുന്നു: ആഴത്തിലുള്ള അർത്ഥം

Decoding the tesseract scene in interstellar: The deeper meaning (ഫിക്ഷൻ വിശദീകരിക്കാനുള്ള ബുദ്ധിമുട്ടു…

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

മോഹൻലാൽ എന്ന നടൻ കേരളത്തിൽ ഏറ്റവു വലിയ ഫാൻ ബേസ് ഉള്ള താരമാണ്. അദ്ദേഹത്തിന്റെ സിനിമകൾ…

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ്

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ് Rakesh…

നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നീലക്കടലിൽ നീന്തിത്തുടിക്കുന്ന പ്രിയ വാര്യർ

മർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് നിറസാന്നിധ്യമായി…