ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന തല്ലുമാലയുടെ ‘Ndaakkippattu’ എന്ന വീഡിയോ സോങ് പുറത്തിറക്കി. ടൊവിനോയുടെ അടിപൊളി ഡാൻസ് ആണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോയും ഷൈൻ ടോം ചാക്കോയും സംഘവും അവതരിപ്പിക്കുന്ന ഗാനരംഗം ആസ്വാദകർ ഏറ്റെടുക്കുകയാണ്  ആഗസ്റ്റ് 12 ആണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുക ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥയൊരുക്കുന്നത് മുഹ്സിൻ പരാരിയും അഷറഫ് ഹംസയും ചേർന്നാണ്. DOP ജിംഷി ഖാലിദ്.മ്യൂസിക് വിഷ്ണു വിജയ്, എഡിറ്റർ നിഷാദ് യൂസഫ്, ആർട്ട്‌ ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. മേക്കപ്പ് റോനെക്സ് സേവിയർ, കൺട്രോളർ സുധർമൻ വള്ളിക്കുന്നു,മാർക്കറ്റിംഗ് പ്ലാൻ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.ദുബായിലും,തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത് . ചിത്രത്തിൽ ഇരുപതുകാരനായി ആണ് ടൊവിനോ എത്തുന്നത്. കല്ല്യാണി പ്രിയദർശൻ ആദ്യമായി ടൊവിനോയുടെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

Leave a Reply
You May Also Like

തട്ടികൊണ്ടുപോയ സഹോദരങ്ങളായ രണ്ടു കുട്ടികളെ രക്ഷപ്പെടുത്താൻ തന്റെ പോലീസ് യൂണിഫോം വരെ ഉപേക്ഷിച്ച ഒരു പോലീസുകാരന്റെ കഥ

2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് സൗണ്ട് ഓഫ് ഫ്രീഡം, അലെജാൻഡ്രോ മോണ്ടെവർഡെ…

സിബിഐയുടെ മറ്റു ഭാഗങ്ങൾ പോലെ, ഒരു റിപ്പീറ്റ് വാച്ചിന് പറ്റിയ ഒരു സിനിമയല്ല സിബിഐ 5

CBI 5 the brain (Spoilers ഉണ്ട്) Writerz Sol ട്രെയിലർ ഇറങ്ങിയപ്പോഴും ഓരോ പോസ്റ്റർ…

ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിൽ മീരാ ജാസ്മിൻ

വലിയൊരു ഇടവേളയ്ക്കു ശേഷം ആണ് മീരാജാസ്മിൻ അഭിനയരംഗത്തേയ്ക്കു വീണ്ടും വരുന്നത്. സത്യൻ അന്തിക്കാടിന്റെ മകൾ ആണ്…

അനശ്വര പ്രണയത്തിൻ്റെ കാഴ്ചകൾ; നിവിൻ പോളി – റാം ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’ 46th മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ