Connect with us

covid 19

ചികത്സയോടൊപ്പം ഡാറ്റായുടെ സാധ്യതകൾ പരീക്ഷിച്ച റൊണാൾഡ് റോസ്

1800 കളിൽ വസൂരി പിടിപെട്ടപ്പോൾ, William Farr എന്ന മെഡിക്കൽ doctor ആണ് Data ഉപയോഗിച്ച് ഇതിന്റെ വർദ്ധനവിന്റെ രീതികൾ പഠിച്ചത്. ഇതിന് ശേഷം ഒരു പക്ഷേ Sir Ronald Ross ആണ് ചികത്സ യോടൊപ്പം ഡാറ്റായുടെ സാധ്യതകൾ പരീക്ഷിച്ചത്

 16 total views

Published

on

Nebu John Abraham

ഈ സമയത്ത് ഡേറ്റാ വിവാദം ഉണ്ടാക്കുന്നവർ അറിയാൻ!

1800 കളിൽ വസൂരി പിടിപെട്ടപ്പോൾ, William Farr എന്ന മെഡിക്കൽ doctor ആണ് Data ഉപയോഗിച്ച് ഇതിന്റെ വർദ്ധനവിന്റെ രീതികൾ പഠിച്ചത്. ഇതിന് ശേഷം ഒരു പക്ഷേ Sir Ronald Ross ആണ് ചികത്സ യോടൊപ്പം ഡാറ്റായുടെ സാധ്യതകൾ പരീക്ഷിച്ചത്.. ഈ ഡോക്ടർ മലേറിയയുടെ Transmission നെക്കുറിച്ച് പഠിച്ച് നിഗമനങ്ങളിൽ എത്തിയതിന് നോബൽ സമ്മാന ജേതാവാണ്. 25 വർഷം Indian Medial Service ൽ ജോലി ചെയ്ത ആൾ.

ആദ്യകാലത്ത് മലേറിയ എങ്ങനെ പകരുന്നു എന്നറിയില്ലായിരുന്നു. റോസ് പല പരീക്ഷണങ്ങളിലുടെ ഇത് കൊതുകിൽ നിന്നാണ് പകരുന്നത് എന്ന് കണ്ടെത്തി. എന്നാൽ കൽക്കട്ടയിലുള്ളവർക്കും മറ്റ് സഹപ്രവർത്തകർക്കും ചിരി ആണ് വന്നത്. പിന്നീട് ഇദ്ദേഹം കൊതുക് നിവാരണം എന്ന ആശയം കൊണ്ടുവന്നപ്പോഴും ഈ പരിഹാസം തുടർന്നു. നാളുകൾക്ക് ശേഷം ഇദ്ദേഹം Pattern വിശകലനത്തിൽ നിന്ന് മാറി , ചിന്തിച്ച് ഗണിത ശാസ്ത്രത്തിന്റെ മോഡലിംങ്ങ് ന്റെ പ്രാധാന്യം മനസ്സിലാക്കി. ” മഹാമാരികൾ സത്യത്തിൽ ഒരു ഗണിത ശാസ്ത്ര വിഷയം ” ആണ് എന്ന് 1911 ൽ എഴുതി.

Ross ഉം, ഇദഹത്തെ പിന്തുടർന്ന അന്ധനായ കെർമാക്ക്, മക്കെൻഡ്രിക്ക് എന്നിവരുടെ ശ്രമഫലമായി ആണ്
S. – Suscepti ble
I. – Infection
R. – Recovered

എന്ന SIR മോഡൽ ഡേറ്റാ അനാലിസിസ് മലേറിയ നിർമാർജ ഉപയോഗ പ്പെടുത്തിയത്. നാട്ടിലുള്ള എല്ലാ കൊതുകുകളെയും തുരത്താതെ തന്നെ രോഗവ്യാപനം നിലക്കും എന്ന് ഡാറ്റാ മൂലം അവർ കണ്ടെത്തി. റിക്കവറി റേറ്റ് ഇൻഫക്ഷൻ റേറ്റിനേക്കാൾ കൂടിയാൽ സ്വാഭാവികമായി ഇത് നിലക്കും എന്നാണ് ഈ മോഡൽ വിളിച്ച് പറഞ്ഞത്. മഹാ മരിയുടെ ഉച്ചാവസ്ഥയിൽ പ്രധിരോധശക്തിയുള്ളവർ കൂടും അങ്ങനെ രോഗം ബാധിക്കാൻ സാധ്യത ഉള്ളവർ കുറയും.1906 ൽ പ്ലേഗ് ബാധ ബോബെയിൽ ഉണ്ടായപ്പോൾ SIRമോഡൽ ഉപയോഗിച്ചിരുന്നു.

2020 ൽ , Big data, Artificial Intelligence എന്നിവ യുടെ കൂടി സാധ്യതകൾ മഹാമാരിയെ ചെറുക്കാൻ ശക്തി ഉള്ളതാണ് എന്ന് ലോകാരോഗ്യ സഘടന്ന പോലും വിശ്വസിക്കുന്നു. അവർ ഈ രംഗത്ത് അതിവേഗം Solution എത്തിക്കാൻ പ്രാപ്തരാണ് എന്നു കണ്ട് Sprinklr എന്ന കമ്പനിയെ ഏൽപ്പിക്കുന്നു. ഇത്തരം ഒരു കാഴ്ചപ്പാടിലേക്ക് നീങ്ങിയ കേരളത്തിൽ , പണ്ട് Ross നെ പരിഹസിച്ച കൂട്ടരുമയി താരതമ്യമുള്ളവർ ഇറങ്ങിയിട്ടുണ്ട്.

) * നമ്മൾ മൊബെലിൽ ഉപയോഗിക്കുന്ന – ആപ്ലിക്കേഷനുകൾക്ക് എല്ലാം I agree എന്ന option ഉണ്ട്. ആരും വായിക്കാറില്ല . അതായത് നമ്മുടെ സമ്മതം ഉണ്ട് എന്ന വ്യാജേന സ്വകാര്യകമ്പനികൾ ഡേറ്റാ കൊണ്ടു പോകാറുണ്ട്. ഒരിക്കൽ agree ചെയ്താൽ നമ്മടെ സമ്മതം ഇല്ലാതെ കമ്പനികൾ വ്യവസ്ഥകൾ പോലും മാറ്റാറുണ്ട്.

ഒരു വർഷം 78 പൂർണ്ണ ദിവസങ്ങൾ വേണം I agree contract കൾ ഒരാൾക്ക് പഠിക്കാൻ. V. D സതീശൻ മുതലാളിത്തത്തിന്റെ ഈ ലാഭക്കൊയ്ത്താനെതിരെ പൊരുതാൻ തയ്യാറാണ് എങ്കിൽ കൂടെ നിൽക്കാം. എല്ലാം സുതാര്യമാക്കാൻ പൊതു മേഖലയിൽ കൊണ്ടുവരേണ്ടതാണെന്ന് തോന്നുന്നു എന്നാൽ അതിന് പൂർണ്ണ സമ്മതം. എന്നാൽ ഈ മഹാമാരി യുടെ ആപത്ത് ഒന്നടങ്ങിയിട്ട് ഒന്നിച്ച് പൊരുതാനുള്ള സാഹചര്യം ഉണ്ട്. അന്ന് തിരിച്ച് പറയരുത്!

Advertisement

 17 total views,  1 views today

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement