നിങ്ങളുടെ മൂത്രത്തിനും പറയാനുണ്ട് ചില കാര്യങ്ങള്‍.!

449

2.5

ടൈറ്റില്‍ വായിച്ചിട്ട് ആരും അയ്യേ എന്ന് പറയണ്ട.. ഈ മൂത്രം എന്ന് പറയുന്ന സാധനം എല്ലാവര്‍ക്കും ഉള്ളതാണ്. അത് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഒഴിച്ച് കളയുന്ന ഒന്നാണ്..!!! ഈ മൂത്രത്തെ പറ്റി രണ്ട് വാക്ക്…

ഒരു മനുഷ്യന്‍ ഒരു ദിവസം എത്രമാത്രം മൂത്രം ഒഴിക്കും… അതൊക്കെ അറിഞ്ഞു വച്ചിട്ട് എന്ത് ചെയ്യാനാ എന്ന് ചോദിക്കുന്നവരോട്.. ചുമ്മാ ഒരു രസം.. വെറുതെ കുറച്ചു പൊതുവിജ്ഞാനം.! അത്ര തന്നെ.!

ഒരു മനുഷ്യന്‍ ഡെയിലി ആറര ഗ്ലാസ് മൂത്രം ഒഴിക്കും.!

തീര്‍ന്നിട്ടില്ല..ഇനിയുമുണ്ട് ചില മൂത്ര വിശേഷങ്ങള്‍..ഒന്ന് കണ്ടു നോക്കു…

Advertisements