“ഗാർഡിയൻ ഏയ്ഞ്ചൽ “വീഡിയോ ഗാനം

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏയ്ഞ്ചൽ* എന്ന സിനിമയുടെ മൂന്നാമത്തെ ഗാനം പാലക്കാട്‌ നെന്മാറയിലെ എൻ എസ് എസ് കോളേജിൽ വച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ടു.സ്വപ്നറാണിയുടെ വരികൾക്ക് സംഗീതം നൽകിയത് ചന്ദ്ര ദാസ്. ആലാപനം -ഗൗരി ഗിരീഷ്. സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശോബിക ബാബു, ലത ദാസ് എന്നിവരാണ് നായികമാർ.കൂടെതെ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ദേവദത്തൻ, ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.ഛായാഗ്രഹണം വേലു. പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

നാരദൻ – കാലം ആവശ്യപ്പെടുന്ന സിനിമ

നാരദൻ – കാലം ആവശ്യപ്പെടുന്ന സിനിമ. നാരദൻ റിവ്യൂ – Aneesh Nirmalan “Our understanding…

പല കുറി പല സംവിധായരും മലയാള സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നോക്കിയ ജയറാം ഇക്കുറി ഏറെ തരക്കേടില്ലാതെ തിരിച്ചെത്തിയ കഥാപാത്രം

എബ്രഹാം ഓസ്ലർ : പ്രേക്ഷകന് ആശങ്ക.. OZLER » A RETROSPECT ജോമോൻ തിരു :…

തീയേറ്ററിൽ ഇപ്പോൾ ജനം കുറയുന്നതിന്റെ കാരണം എന്താണ് ?

രണ്ടു കുറിപ്പുകൾ രാഗീത് ആർ ബാലൻ സംവിധായകൻ തരുൺ മൂർത്തി അദ്ദേഹത്തിന്റെ fb പേജിൽ ഒരു…

“ലൈഫ് ഓഫ് പൈ പോലെ ഒരു സിനിമയൊക്കെ മലയാളത്തിലെങ്ങാനും എടുത്താൽ ഈ പൊട്ടൻമാരൊക്കെ കൂടി സംവിധായകനെ കല്ലെറിഞ്ഞു കൊല്ലുന്ന കാലം വിദൂരമല്ല”

മലൈകോട്ടെ വാലിബൻ മലയാളത്തിന്റെ അഭിമാനം Jithesh P V ഈ സിനിമയെ മനസിലാക്കാതെ പോകുന്നവരെ എന്ത്…