വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ .2023 ജനുവരി റിലീസ് ചെയുന്നു . ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന താരങ്ങൾ. വിൻസെന്റ് മാഷ് സംവിധാനം ചെയ്ത ‘ഭാർഗവി നിലയ’ത്തിന്റെ റീമേക്കാണ് ചിത്രം. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേതബാധയ്ക്കു കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ ഉണ്ടാകുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേംനസീർ, മധു, വിജയനിർമല എന്നിവരാണ് ഭാർഗവീ നിലയത്തിൽ മുഖ്യകഥാപാത്രങ്ങളായത്.

Leave a Reply
You May Also Like

ആരാധകർ ഏറെയുള്ള നടിയാണെങ്കിലും മോഡലിംഗ് എന്ന വന്ന വഴി മറക്കാത്ത ദീപ്തി സതി

1995 ജനുവരി 29ന് ദിവ്യേഷ് സതി–മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി സതി ജനിച്ചത്.…

മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ “ജെന്റിൽമാൻ 2” വിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു

“ജെന്റിൽമാൻ 2” ചെന്നൈയിൽ ഷൂട്ടിങ് ആരംഭിച്ചു ! മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട്…

ഞാൻ ആരെയും തെറിവിളിച്ചിട്ടില്ല, എന്നോട് മോശമായി പെരുമാറിയപ്പോള്‍ ഉണ്ടായ പ്രതികരണം

ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു ഓൺലൈൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നതിന്റെ പേരിൽ താരത്തിനെതിരെ മരട് പൊലീസ്…

റീ ബെർത്ത് – തെരുവിൽ നിന്നും വിദ്യാലയത്തിലേക്ക് പുനരുജ്ജീവനത്തിന്റെ യാത്ര

Anoop Raju & Dhanish Kanjilan സംവിധാനം ചെയ്ത ഒരു സോദ്ദേശ ഷോർട്ട് മൂവിയാണ് ‘റീ ബെർത്ത്’ . പേര് പോലെ തന്നെ ഒരു പുനർജ്ജീവനത്തിന്റെ ആശയമാണ്, ഡയലോഗുകൾ ഒന്നുമില്ലാതെ വെറും ഒന്നേമുക്കാൽ മിനിറ്റിൽ പറഞ്ഞിട്ടുള്ളത്.