Connect with us

തെലുങ്കിൽ ഒരു ബാഹുബലി ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ മലയാളത്തിൽ എന്ത് കൊണ്ട് സാധിക്കില്ല ?

എവിടെയോ പ്രിയദർശൻ പറഞ്ഞതായി ഓർക്കുന്നു, തെലുങ്കിൽ ഒരു ബാഹുബലി ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ മലയാളത്തിൽ എന്ത് കൊണ്ട് സാധിക്കില്ല എന്ന്. അന്ന് അതൊരു ഓവർ കോൺഫിഡന്റ്

 53 total views

Published

on

Neeraj Hari യുടെ കുറിപ്പ്

എവിടെയോ പ്രിയദർശൻ പറഞ്ഞതായി ഓർക്കുന്നു, തെലുങ്കിൽ ഒരു ബാഹുബലി ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ മലയാളത്തിൽ എന്ത് കൊണ്ട് സാധിക്കില്ല എന്ന്. അന്ന് അതൊരു ഓവർ കോൺഫിഡന്റ് സ്റ്റേറ്റ്മെന്റ് ആണെന്ന് കരുതിയിരുന്നു. എന്നാൽ ഇന്ത്യൻ സിനിമ സൃഷ്‌ടിച്ച എണ്ണം പറഞ്ഞ സംവിധായകരിൽ ഒരുവന്റെ ആവനാഴിയിൽ ഇനിയും അസ്ത്രങ്ങൾ ഉണ്ടായിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുന്നു.

കലാപാനിയിലൂടെയും കാഞ്ചിവരത്തിലൂടെയും ദേശിയ പുരസ്കാരത്തിന്റെ തിളക്കം നേടിയ പ്രിയദർശൻ എന്ന മാസ്റ്റർ craftman മരക്കാറിലൂടെ ഒരിക്കൽ കൂടി മലയാളത്തിന്റെ അഭിമാനമായിരിക്കുന്നു. ഇന്നും ഓർക്കുന്നു പ്രിയൻ മരക്കാർ പ്രഖ്യാപിച്ച നിമിഷം നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ഉയർന്ന നിലവിളി ശബ്ദങ്ങൾ, തത്തുമ്മ എന്നും കോപ്പിയടി എന്നും ഉള്ള അതിഷേപങ്ങൾ. ഇന്ന് ഒരു പരിധി വരെയെങ്കിലും പ്രിയൻ തന്റെ വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നു. പടത്തിന്റെ ഒറിജിനൽ ഔട്പുട് വ്യക്തമല്ലാത്തതിനാൽ അമിത ആത്മവിശ്വാസം ഞാൻ എടുക്കുന്നില്ല, എന്നാൽ ഒരു മിനിമം ഗ്യാരന്റി ഉറപ്പിക്കാൻ സാധിക്കുന്നു ഈ നിമിഷം. കാരണം കങ്കണയുടെ ഒഴിച് നിർത്തിയാൽ നല്ല നിലവാരം പുലർത്തിയ ഒരു അവാർഡ് പ്രഖ്യാപനം ആണ് എന്നാണ് വിശ്വാസം.

2018 ഇൽ ബാഹുബലി 2 മികച്ച പോപ്പുലർ ഫിലിമിനുള്ള ദേശിയ അവാർഡ് ആണ് നേടിയതെങ്കിൽ പ്രിയന്റെ മരക്കാർ മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് തന്നെ നേടി വരവറിയിച്ചിരിക്കുന്നു.മലയാള സിനിമയുടെ അടയാളങ്ങൾ ഏറ്റവും വ്യക്തമായി ഉത്തെരെന്ത്യയിലടക്കം ദൃശ്യം 2 വിലൂടെ എത്തിക്കഴിഞ്ഞു നിൽക്കുന്ന ഈ സമയത്ത് മറ്റൊരു മലയാള സിനിമ വീണ്ടും ആ നേട്ടം പിന്തുടരുന്നത് അഭിമാനർഹമാണ്. മരക്കാറിലൂടെ മലയാള സിനിമയുടെ വാണിജ്യസാധ്യതകളും വലുതാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

 54 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement