ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീരജ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം മെയ് പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.’ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്,സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. കന്നട സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

എഡിറ്റര്‍- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി ആര്‍ ഒ- എ എസ് ദിനേശ്.

Leave a Reply
You May Also Like

കത്രീനയുടെ ടവൽ ഫൈറ്റ്, ടൈഗർ 3 യുടെ പുതിയ ടീസർ

ടൈഗർ 3 യുടെ റിലീസിന് ഇനി ആഴ്ചകൾ മാത്രം . ഇപ്പോൾ ചിത്രത്തിന്റെ പുതിയ ടീസർ…

നർമ്മം നിറഞ്ഞ ലോകത്തേക്കുള്ള ഒരു നേർക്കാഴ്ച, വിനയ് ഫോർട്ടിന്റെ ‘സോമന്റെ കൃതാവ്’ ടീസർ

നടൻ വിനയ് ഫോർട്ട് തന്റെ വരാനിരിക്കുന്ന ‘സോമന്റെ കൃതാവ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുന്നു.…

ആരാധകരുടെ മനസ്സ് കീഴടക്കുന്നു ഫോട്ടോഷൂട്ടും ആയി വീണ്ടും ദീപ്തി.

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകസ്ഥാനം നേടിയെടുത്ത താരമാണ് ദീപ്തി സതി.

മെഗാസ്റ്റാർ ചിരഞ്ജീവി-വസിഷ്ഠ കൂട്ടുകെട്ടിൽ ‘മെഗാ 156’ ! ചിത്രീകരണം ആരംഭിച്ചു

മെഗാസ്റ്റാർ ചിരഞ്ജീവി-വസിഷ്ഠ കൂട്ടുകെട്ടിൽ ‘മെഗാ156’ ! ചിത്രീകരണം ആരംഭിച്ചു മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ…