fbpx
Connect with us

controversy

ഞരമ്പ് രോഗികളായ പുരുഷാധ്യാപകർ പെൺകുട്ടികളുടെ ബ്രാ അഴിച്ചു എന്നൊക്കെയാണ് പ്രചാരണം, കുറിപ്പ് വായിക്കാം

Published

on

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ വിഷയം വൻ വിവാദത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായിരുന്നു. എന്നാൽ പൊതുജനം മനസിലാക്കിയത് എന്താണ് ? എന്താണ് പരീക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ? കുറിപ്പ് വായിക്കാം Ajay Balachandran എഴുതുന്നു

Ajay Balachandran

ലോഹം NEET പരീക്ഷാ ഹാളിൽ കടത്തരുതെന്നാണ് ചട്ടം. എല്ലാ കമ്യൂണിക്കേഷൻ ഡിവൈസിലും ലോഹമുണ്ടാവും. ആ ലോഹം കണ്ടു പിടിക്കാനാണ് മെറ്റൽ ഡിറ്റക്ടർ. അത് ബീപ്പടിക്കുമ്പോൾ ബീപ്പ് ജീൻസിൻ്റെ ബട്ടൻ കാരണമാണ് എന്നോ ബ്രായുടെ ഹുക്ക് കാരണമാണ് എന്നോ ആവും ശരിക്കും അത്തരമൊരു ഉപകരണവുമായി അകത്ത് കയറാൻ ശ്രമിക്കുന്ന ആൾക്ക് സ്വാഭാവികമായി പറഞ്ഞ് പയറ്റാവുന്ന തന്ത്രം.

ആ തന്ത്രക്കാരെ മുന്നിൽക്കണ്ടാണ് ലോഹം പരീക്ഷാ ഹാളിൽ കടത്തരുത് എന്ന ചട്ടം ഉള്ളത്. NEET പരീക്ഷാഹാളിനെ വിമാനത്താവളവുമായി താരതമ്യം ചെയ്യുന്നത് ലോജിക്കല്ല. വിമാനത്താവളത്തിൽ ഹുക്കുള്ള ബ്രാ അഴിക്കാൻ നിർബന്ധിക്കുന്നില്ല എന്നതിനാൽ പരീക്ഷാഹാളിൽ അത് വേണം എന്ന് പറയുന്നത് ന്യായമല്ല.ഇന്നലത്തെ പോസ്റ്റിന് ശേഷം കുറച്ച് സുഹൃത്തുക്കൾ മെസേജയച്ചു.
ഒരാളുടെ മോൻ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് പരീക്ഷയെഴുതാൻ പോയത്. പാൻ്റിൻ്റെ സിബ് ലോഹമാണോ എന്ന സംശയം കാരണമായിരുന്നു ഇത് ചെയ്തത്. ട്രാക്ക് സ്യൂട്ടിൽ ചരടേ ഉള്ളല്ലോ? മറ്റൊരു സുഹൃത്തിൻ്റെ മകൾ സ്പോർട്സ് ബ്രാ ധരിച്ചാണ് പോയത്. അതിൽ മെറ്റൽ ഹുക്കില്ലല്ലോ?

Advertisement

ഇന്ത്യയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇങ്ങനെ തങ്ങൾക്കാവുന്ന രീതിയിൽ ചട്ടമനുസരിക്കുന്ന വസ്ത്രം ധരിച്ചാണ് പരീക്ഷയെഴുതിയത്. ജീൻസ് ധരിച്ച് പരീക്ഷയെഴുതാൻ പോയിട്ടും ഒരു ആൺകുട്ടിയെ (മെറ്റൽ ഡിറ്റക്ടർ ബീപ്പ് ചെയ്തിട്ടും) പരീക്ഷയെഴുതാൻ ഒരിടത്ത് അനുവദിച്ചു എന്ന കഥയും കേട്ടു.
അറസ്റ്റ് ചെയ്താലും ജാമ്യം നിഷേധിച്ചാലും എനിക്ക് ചട്ടമനുസരിച്ച് പ്രവർത്തിച്ച സെക്യൂരിറ്റി ജീവനക്കാരോട് ബഹുമാനമേ ഉള്ളൂ. ഏതെങ്കിലും പരീക്ഷാ സെൻ്ററിൽ ജീൻസിൻ്റെ സിബ്ബോ മെറ്റൽ ബട്ടനോ ഹുക്കോ കാരണം ബീപ്പ് അടിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാർ പരീക്ഷാർത്ഥികളെ അകത്ത് കടത്തിയെങ്കിൽ അവർ അവരുടെ ജോലി ചെയ്തിട്ടില്ല എന്നും അഭിപ്രായമുണ്ട്. ആരെങ്കിലും ആൺകുട്ടികളോട് ഉദാരസമീപനവും പെൺകുട്ടികളോട് കടുത്ത നിലപാടും കാണിച്ചെങ്കിൽ (തിരിച്ചും) അതിനോടും എതിർപ്പുണ്ട്.
NEET പരീക്ഷ നടക്കുന്ന ഇന്നത്തെ രീതിയോട് പല കാരണങ്ങളാൽ വ്യക്തിപരമായി യോജിപ്പില്ല. അതല്ല ഇവിടുത്തെ വിഷയം.

എന്താണ് വിഷയം എന്നത് പലർക്കും മനസ്സിലായില്ല എന്നതാണ് ഒരു പ്രധാന വിഷയം. ചില ഉദാഹരണങ്ങൾ പറയാം.

1. ചിത്രത്തിൽ സ്പോർട്സ് ബ്രാ. ഇത്തരമൊരു വസ്ത്രം ഉണ്ട് എന്ന് തന്നെ പലർക്കും അറിവില്ല എന്നാണ് സോഷ്യൽ മീഡിയ കമൻ്റുകൾ വായിച്ചിട്ട് എനിക്ക് തോന്നിയത്. പെൺകുട്ടികളെ കായിക മത്സരങ്ങളിലൊക്കെ പങ്കെടുപ്പിച്ചാൽ ഇതിനെപ്പറ്റി ധാരണ കിട്ടും. ബ്രാ ധരിക്കാതെ വേണം പരീക്ഷ എഴുതാൻ എന്ന് നിർബന്ധിച്ചു എന്നതാണ് പ്രശ്നം എന്ന ധാരണ പോലും ചിലർക്കുണ്ട് എന്ന് തോന്നുന്നു.

2. മാധ്യമങ്ങളിൽ ബ്രാ എന്നതിന് പകരം അടിവസ്ത്രം എന്നെഴുതിയതിനാൽ കുട്ടികളുടെ പാൻ്റീസ് അഴിപ്പിച്ചതായി മനസ്സിലാക്കി എഴുതിയ ഒരു പോസ്റ്റും വായിച്ചു. എൻ്റെ അറിവിൽ പാൻ്റീസ് ഇതിൽ ഉൾപ്പെട്ടിട്ടേയില്ല. ബ്രാ എന്നോ ബ്രേസിയർ എന്നോ പറയുന്നത് തെറിയല്ല.

3. ഞരമ്പ് രോഗികളായ പുരുഷ അധ്യാപകർ പെൺകുട്ടികളുടെ ബ്രാ നേരിട്ട് അഴിച്ചെടുക്കുകയായിരുന്നു എന്നും മുന്നിൽ നിർത്തി ഊരി വാങ്ങുകയായിരുന്നു എന്നും മനസ്സിലാക്കിയവരുണ്ട്. മാധ്യമങ്ങൾക്ക് കുറച്ചു കൂടി സ്പെസിഫിക് ആവാം! പെൺകുട്ടികളെ പരിശോധിക്കുന്നത് വനിതാ സെക്യൂരിറ്റി ജീവനക്കാരാണ് എന്നും അധ്യാപകരല്ല എന്നും പറയുന്നത് വായനക്കാരുടെ എണ്ണമൊന്നും കുറയ്ക്കില്ല.

Advertisement

 3,848 total views,  12 views today

Continue Reading
Advertisement
Comments
Advertisement
Entertainment19 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment36 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment47 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment1 hour ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »