നേഹ മാലിക്കിന്റെ ബാത്ത് ടബ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
41 SHARES
490 VIEWS

പഞ്ചാബി നടിയും മോഡലും ആണ് നേഹ മാലിക്. മോഡലിംഗ് രംഗത്തിലൂടെ കരിയർ ആരംഭിച്ച താരം കഠിനാധ്വാനത്തിലൂടെയും ആത്മാർത്ഥ പ്രയത്നത്തിലൂടെയും അറബ് ഫാഷൻ വീക്കിലെ ഏറ്റവും സുന്ദരികളായ മൂന്ന് സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് ഫാഷൻ വീക്കിലും ബാങ്കോക്ക് ബീച്ച് ഫാഷൻ വീക്കിലും താരത്തിന് പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരം ജനിച്ചത്. ഡൽഹിയിലെ സെന്റ് സേവിയർ സെൻ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് ചണ്ഡീഗഡ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ താരം ബിരുദവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും താരം ഒട്ടും പിറകോട്ടല്ല.

ബാൻവാരി കാ ജൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. റാംജി ഗുലാത്തിയുടെ ധൂപ് മേ നാ ചൽ മ്യൂസിക് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടതോടു കൂടിയാണ് താരം ജനപ്രിയ താരമായി. മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതോടൊപ്പം നിൽക്കുന്ന അഭിനയ വൈഭവം പ്രേക്ഷകർക്ക് താരത്തെ പ്രിയങ്കരിയാക്കി. സഹിയാൻ എന്ന ഗാനമാണ് താരത്തിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക് വീഡിയോ. എന്തായാലും തന്നിലൂടെ കടന്നുപോയ ഓരോ മേഖലകളിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് . .

സമൂഹ മാധ്യമങ്ങളിൽ താരത്തെ ഒട്ടനവധി ആരാധകർ ഫോളോ ചെയ്യുന്നതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഏത് തരത്തിലുള്ളതാണെങ്കിലും വളരെ പെട്ടെന്ന് ആണ് ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാറുള്ളത്. ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റായി താരം പങ്കുവെച്ചിരിക്കുന്നത് ബാത്ത് ടാബ്ബിൽ നിന്നുള്ള ഫോട്ടോകളാണ് വളരെ മനോഹരമായി താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നു എന്നും ഹോട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകളിൽ താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്