ദുല്‍ഖര്‍ സല്‍മാന്റെ സോളോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നടി നേഹ ശർമ്മ. നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഇതോടെ നേഹയുടെ താരമൂല്യം കുത്തനെ ഉയർന്നിരുന്നു. ചിത്രത്തിലെ നേഹയുടെ പ്രകടനത്തെ അനവധിപേർ പ്രശംസിച്ചിരുന്നു. ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ തീയേറ്ററുകളില്‍ വലിയ വിജയമായിരുന്നില്ല.
എങ്കിലും ആ ആന്തോളജി ചിത്രത്തിലെ ഒരു സെക്ഷനിൽ നായികയായെത്തിയ നേഹ ശര്‍മ്മയെ ആരും മറന്നിരുന്നില്ല . ബീഹാര്‍ സ്വദേശിയായ താരം ബോളിവുഡി ചുവടുറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇപ്പോൾ നേഹയുടെ സൂപ്പര്‍ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ബിക്കിനി, സ്വിമ്മിങ് ഷോട്ട് ഗെറ്റപ്പുകളിലും വേറിട്ട ഗ്ലാമര്‍ ലുക്കുകളിലുമുള്ള താരത്തിന്റെ ചിത്രത്തിന്റെ താഴെ ആരാധകര്‍ കമന്റുമായെത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ നടിയ്ക്ക് തൊണ്ണൂറ് ലക്ഷത്തിനടുത്ത് ആരാധകരാണ് പിന്തുണയുമായി കൂടെയുള്ളത്.
**