Nekromantik(1987)
English
Horror/Exploitation
Germany
Dir:Jorg Buttgereit
ഇറോട്ടിക് വിഭാഗത്തിൽ കണ്ട മറ്റൊരു മൂവിയാണ് നേക്രോമാന്റിക്, ഞാൻ പറഞ്ഞായിരുന്നു മനുഷ്യന്റെ ലൈംഗീക പല രീതിയിൽ ആണ് ചിലർക്ക് അതൊരു രോഗലക്ഷണം മാത്രമാണ് അത് പറഞ്ഞു അവതരിപ്പിച്ചിരിക്കുന്നതും മനസ്സു മരവിപ്പിച്ച രീതിയിലും,ശവശരീരങ്ങളോട് തോന്നുന്ന ലൈംഗീക താത്പര്യത്തെയാണ് നെക്രോഫിലിയ എന്ന് വിശേഷിപ്പിക്കുന്നത്.നെക്രോഫിലിയ പ്രേമേയമാക്കിയ കണ്ടുതീർക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വെറുപ്പിച്ച ഒരു മൂവി.
നെക്രോഫിലിയ ബാധിതരായ ഒരു ആശുപത്രി ജീവനക്കാരനും അവന്റെ കാമുകിയും ഒരുമിച്ചാണ് കഴിയുന്നത്.ജോലികിടയിൽ കിട്ടുന്ന ശവങ്ങളെ മോഷ്ടിച്ചു വീട്ടിൽ കൊണ്ടുപോയി തന്റെ കാമുകിയുമായി പങ്കുവയ്ക്കലാണ് നായകന്റെ പ്രധാന ഹോബി.ആശുപത്രിയിൽ തന്റെ സഹപ്രവർത്തകനുമായി ഉണ്ടാവുന്ന ഒരു ചെറിയ വഴക്കിനെ തുടർന്ന് നായകന് തന്റെ ജോലി നഷ്ടമാവുന്നു.ഇനി കൂടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാകുന്ന കാമുകി വീട്ടിൽ ഉള്ള ശവങ്ങളുമായി നാട് വിടുന്നു. കാണുക വെറുപ്പിക്കും.