Connect with us

Doctor

ഉടമസ്ഥയ്ക്കൊഴിച്ച്‌ ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം എന്നഭിപായമുള്ള ഒരു ശരീരാവയവം ഗർഭപാത്രമായിരിക്കും

ഉടമസ്ഥയ്ക്കൊഴിച്ച്‌ ബാക്കി ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം, എന്തു ചെയ്യണമെന്നൊക്കെ അഭിപ്രായമുള്ള ഒരു ശരീരാവയവമുണ്ടെങ്കിൽ അത്‌ ദാ ഈ ഗർഭപാത്രമായിരിക്കും.

 72 total views

Published

on

Nelson joseph

ഉടമസ്ഥയ്ക്കൊഴിച്ച്‌ ബാക്കി ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം, എന്തു ചെയ്യണമെന്നൊക്കെ അഭിപ്രായമുള്ള ഒരു ശരീരാവയവമുണ്ടെങ്കിൽ അത്‌ ദാ ഈ ഗർഭപാത്രമായിരിക്കും. ഗർഭപാത്രത്തിലേക്കുള്ള വഴിയിൽ പെൺകുഞ്ഞുണ്ടാവുന്ന വഴിക്കേ മാനം ഫിറ്റ്‌ ചെയ്ത്‌ വച്ച്‌ കാത്തിരിക്കുന്ന ഫാമിലി ആൻഡ്‌ നാട്ടുകാരിൽ തുടങ്ങുന്നു ആ സംഭവം.സ്വഭാവികമായി അവിടെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ – ആർത്തവം അശുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന മതങ്ങളും മതാനുയായികളും. അതുകൊണ്ടു മാത്രം മാറ്റിനിറുത്തപ്പെടുന്ന സ്ത്രീകൾ.

ഇനി അതിനുള്ളിൽ മറ്റൊരു ജീവന് അഭയം കൊടുക്കാനാണെങ്കിലോ? അതിന്റെ പങ്കാളിയെ സ്വയം തിരഞ്ഞെടുത്താൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണു പൊതുവെ. അതൊഴിവാക്കാൻ നിയമം അനുവദിക്കുന്ന സമയമെത്തുമ്പൊഴേ ആരെയെങ്കിലും കണ്ടുപിടിക്കാൻ വെപ്രാളപ്പെടുന്ന എത്രയോ പേരുണ്ട്‌.അതു കഴിഞ്ഞാൽ മേൽപ്പടിയാൻ താമസം തുടങ്ങിയോ എന്നറിയാനുള്ള തത്രപ്പാടുകളായി. അതിപ്പൊ ഇന്നാരെന്നില്ല, വഴിയേ പോവുന്ന ആരു വേണേലും ചോദിക്കാം വിശേഷമായോ എന്ന്. ഇല്ലെന്ന് പറഞ്ഞ്‌ ഒഴിവാക്കാമെന്ന് കരുതണ്ട. സെക്കൻഡ്‌ ക്വസ്റ്റ്യൻ റെഡിയാ. . .കുഴപ്പം വല്ലതുമുണ്ടോ ? എന്ന്

ശെടാ. . . .ഇതു നല്ല കൂത്ത്‌. വീട്ടിൽ ചുമ്മാ ഒരു മുറികിടക്കുന്നു. തൽക്കാലം അത്‌ വാടകയ്ക്ക്‌ കൊടുക്കുന്നില്ല. അതിപ്പൊ മുറിക്കെന്തേലും കുഴപ്പമുണ്ടായിട്ടാണെന്നാണോ? ഹ തീർന്നില്ല. .ഒന്നേലൊന്നും നിർത്താൻ സമ്മതിക്കില്ല. തുരു തുരാ വേണം എന്നു പറയുന്നോരുമുണ്ട്‌. എണ്ണം വേണമത്രേ, അംഗബലം വർദ്ധിപ്പിക്കൽ. അതിനിടയ്ക്ക്‌ അമ്മയ്ക്ക്‌ ഫിസിക്കലായോ ഇമോഷണലായോ ഉണ്ടാവുന്ന മാറ്റങ്ങൾ ചിലപ്പൊ സൗകര്യമില്ലായ്മയായും മടിയായുമൊക്കെ മുദ്രകുത്തി ആപത്തിൽ ചാടിക്കുന്നോരും നിരവധി. .പ്രസവം എത്ര ആവാമെന്നും എത്ര ഗ്യാപ്‌ വേണമെന്നുമൊക്കെയുള്ളതിലും നിറുത്തുന്നതിലുമടക്കം സ്വന്തം അഭിപ്രായം പറയുന്നതിനും സാധിക്കുന്നതിനും കടമ്പകൾ ഏറെയാണ് സ്ത്രീകൾക്ക്‌. . . .ആ ലാസ്റ്റ്‌ പറഞ്ഞതിനു ഭർത്താവിന്റെ അനുവാദം വേണ്ടാന്നാണു കേരള സർക്കാരിന്റെയും കേന്ദ്ര 2006 ഗൈഡ്‌ ലൈനുകളിൽ കണ്ടത്‌.

തത്വത്തിൽ അങ്ങനാണെങ്കിലും അവടെ വയറ്റിലൊരു ഗർഭപാത്രമുണ്ടോ, അഭിപ്രായം അങ്ങ്‌ മൂന്നാറീന്നും വരും.മറ്റേതെങ്കിലും അവയവത്തിന്ന് ഈ അവസ്ഥയുള്ളതായി തോന്നുന്നില്ല. അപ്പൊ ഒരൊറ്റക്കാര്യമേ പറയാനുള്ളൂ. ദിസീസ്‌ നോട്ട്‌ പബ്ലിക്‌ പ്രോപ്പർട്ടി. ഇത്‌ പൊതുമുതലല്ല.

Just remember that 

 

 73 total views,  1 views today

Advertisement
Advertisement
Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment2 weeks ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement