ഇന്‍റര്‍നെറ്റ് സ്പോഞ്ച് പോലെയാണ് !! – വീഡിയോ

317

നെറ്റ് ന്യൂട്രാലിറ്റി എന്നത് ഇപ്പോള്‍ ഇന്ത്യയിലും, എന്തിനു നമ്മുടെ കേരളത്തിലും വലിയ ചര്‍ച്ച വിഷയം ആണല്ലോ…

ഇന്ത്യന്‍ യുവാക്കള്‍ പ്രാണവായു പോലെ ഉപയോഗിക്കുന്നഇന്റര്‍നെറ്റിനു കോടാലി വെക്കാനാണ് ഐ.എസ്.പി കുത്തകകളുടെ ശ്രമം.

ഇതില്‍ പ്രതിഷേധിച്ച്, ട്രായ്’ക്കു ലഭിച്ചത് 10 ലക്ഷത്തില്‍ അധികം ഇമെയിലുകളായിരുന്നു…

‘ഇന്റര്‍നെറ്റിനെ രക്ഷിക്കു’ എന്ന പേരില്‍ ഇറങ്ങിയ രസകരമായ ഒരു മലയാളം വീഡിയോ ആണ് ഇത്…

‘ശ്വാസകോശംസ്‌പോഞ്ച് പോലെയാണ്’ എന്ന ഗവ. പരസ്യത്തിന്റെ മാതൃകയിലാണ് ഈ വീഡിയോ രൂപപ്പെടുതിയിരിക്കുന്നത്…

നമുക്ക് കാണാം ഇന്റര്‍നെറ്റ് സ്‌പോഞ്ച് പോലെയാണ് !!