Connect with us

observation

മലയാളി മുഖച്ഛായ ഇന്ത്യക്കു വെളിയിൽ എവിടെയൊക്കെ?

ഇത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്. ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു ശാസ്ത്രീയ പഠനത്തിന്റെയും തെളിവുകളുടെയും പിൻബലമില്ല. ജോലിയുടെ ആവശ്യങ്ങൾക്ക്

 109 total views

Published

on

Nevin James

മലയാളി മുഖച്ഛായ ഇന്ത്യക്കു വെളിയിൽ എവിടെയൊക്കെ?

ഇത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്. ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു ശാസ്ത്രീയ പഠനത്തിന്റെയും തെളിവുകളുടെയും പിൻബലമില്ല. ജോലിയുടെ ആവശ്യങ്ങൾക്ക് പലരാജ്യങ്ങളിൽ സഞ്ചരിച്ചപ്പോൾ കണ്ടുമുട്ടിയ മലയാളിത്തമുള്ള വിദേശികളാണ് ഈ കുറിപ്പിനാധാരം.

Pin on Beautiful Womenമലയാളിയുമായി അടുത്ത് നിൽക്കുന്ന, വർഗപരമായ ഒരുപാടു സാമ്യതകൾ ഉള്ള ഒരു വിഭാഗം ശ്രീലങ്കൻ തമിഴർ അഥവാ ജാഫ്‌ന തമിഴർ ആണ്. ജാഫ്‌ന തമിഴർ ശ്രീലങ്കയിലുള്ള ഇന്ത്യൻ തമിഴരുമായും, ഇന്ത്യയിലുള്ള തമിഴരുമായും നിറത്തിലും മുഖ ലക്ഷണത്തിലും ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്. അവർക്കു കൂടുതലും മലയാളികളുമായാണ് സാമ്യം. ശ്രീലങ്കൻ തമിഴ് പോലും പെട്ടന്നു കേട്ടാൽ മലയാളം ആണെന്ന് തോന്നും. മരണമടഞ്ഞ LTTE തലവൻ പ്രഭാകരനും ഒരു മലയാളി ഛായ ഉണ്ട്. മലയാളി ജനിതക ഘടനയിൽ പോര്ടുഗിസ്, അറബ്, നമ്പൂതിരി, ജൂത ജീനുകൾ കലരുന്നതിനു മുന്നേ തന്നെ കേരളത്തിൽ നിന്നും ശ്രീലങ്കയിലേക്ക് കുടിയേറിയവരായിരിക്കും ശ്രീലങ്കൻ തമിഴരുടെ പൂർവികർ.

പിന്നീട് മലയാളികളുമായി സാമ്യമുള്ള മറ്റൊരു വിഭാഗം യെമെനികളും ഒമാനികളുമാണ്. ഇവർക്ക് കൂടുതലും മലബാറിലെ മാപ്പിള മുസ്ലിമുകളുമായാണ് സാമ്യം കൂടുതൽ. കച്ചവടത്തിനായി ഇവിടെ എത്തിയ യെമനികളും ഒമാനി അറബികളുമൊക്കെ കേരളത്തിൽ കുടിയേറി താമസിച്ചിട്ടുണ്ടാവാം. മലയാളി കച്ചവടക്കാർ അവിടെയും കുടിയേറാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. എന്ത് തന്നെ ആയാലും ഒറ്റ നോട്ടത്തിൽ മലയാളി ആണെന്ന് തോന്നുന്ന ഒരുപാടു പേരെ ഈ രാജ്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.
കേരളവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ അതികം പരാമർശിക്കാത്ത ഒരു രാജ്യമാണ് എത്യോപ്യ.

ആഫ്രിക്കൻ രാജ്യമായതു കൊണ്ടാവാം ഇവിടുത്തുകാരുമായി മലയാളികൾക്ക് സാമ്യമുണ്ടെന്ന് പറയുന്നത് അധികം അംഗീകരിക്കപ്പെടാതെ പോകുന്നത്. എന്നാൽ സബ് സഹാറൻ ആഫ്രിക്കൻസുമായി എത്യോപ്യക്കാർക്കു വലിയ സാമ്യമൊന്നുമില്ല. അവർ കൂടുതലും ആഫ്രിക്കൻ അറബ് സങ്കര വർഗമാണ്. അതുകൊണ്ടു തന്നെ അവരുടെ തൊലിയുടെ നിറം മലയാളികളുമായി ചേർന്ന് പോകുന്നതാണ്. മുഖ ലക്ഷണങ്ങളിലും അദ്ഭുതകരമായ സാമ്യം കാണാൻ സാധിക്കും പ്രതേകിച്ചു അവിടുത്തെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവർക്ക്.

കേരളത്തിലെ ആര്യ സങ്കരം നടന്നട്ടില്ലാത്ത ജനവിഭാഗങ്ങളുമായിട്ടാണ് അവർക്കു കൂടുതൽ സാമ്യം ഉള്ളത്. കേരളത്തിൽ നിന്നും പടിഞ്ഞാറോട്ടു നേരെ ഒരു വര വരച്ചാൽ ചെന്ന് നിൽക്കുന്നത് സൊമാലിയയിലും എത്യോപ്യയിലുമാണ്. അതുകൊണ്ടുതന്നെ പ്രാചീന കാലത്തു ഇരുകരകളും തമ്മിൽ ബന്ധം ഉണ്ടാകാനുള്ള സാത്യതകൾ നിലനിൽക്കുന്നുണ്ട്. സൊമാലിയക്കാരിലും സുഡാനികളിലും മലയാളി മുഖച്ഛായ കുറച്ചൊക്കെ കാണാൻ സാധിക്കും. അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുഭവം ഉണ്ടാകും. എത്യോപ്യയിലെ കേരള ജനിതകമോ അതോ തിരിച്ചോ, ഇതിനെ കുറിച്ചൊരു പഠനം വേണ്ടതാണ്.

 110 total views,  1 views today

Advertisement
Continue Reading
Advertisement

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement