പഴയ ഷൂസുകൾ ചെരുപ്പുകൾ, റീസൈക്കിളിങ് ,പുത്തൻ ഫാഷൻ ട്രെൻഡ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
458 VIEWS

അതിവേഗത്തിൽ ആണ് ഫാഷൻ ലോകം മാറിക്കൊണ്ടിരിക്കുന്നത്. ഇത്രമാത്രം അപ്ഡേറ്റ് ആകുന്ന മറ്റൊരു മേഖലയും ഇല്ലെന്നുതന്നെ പറയാം. ‘ഇന്നലത്തേതു’ എന്നൊന്നില്ലാത്ത വർത്തമാനകാലമാണ് ഫാഷൻ ലോകത്തിനുള്ളത്. അനുനിമിഷം മാറുന്ന ഫാഷന്റെ തരംഗത്തിൽ കോടാനുകോടികളുടെ ബിസിനസ് ആണ് നടക്കുന്നത്. എന്നാൽ നമ്മൾ ഓർത്തിട്ടുണ്ടോ …ഇന്നലെകളിൽ തരംഗമായി ഇന്ന് വഴിയിൽ ഉപേക്ഷിക്കുന്ന ഫാഷൻ ഉത്പന്നങ്ങളെ നമ്മൾ എങ്ങനെ റീസൈക്കിൾ ചെയ്യുമെന്ന്. എന്നാൽ പുതുതലമുറയുടെ ഡിസൈനർ ആയ സിയെഡാ ബോയ്‌ഡ്‌ അതിനൊരു വഴികണ്ടിട്ടുണ്ട് .റെട്രോ ഫ്യൂച്ചറിസ്റ്റിക് തീം അടിസ്ഥാനമാക്കി പഴയ ഷൂസിനെയും ചെരുപ്പിനെയും സംസ്കരിച്ചു കോർസെറ്റ് തരത്തിലുള്ള തുണിയാക്കി മാറ്റുന്നു. ചുരുക്കി പറഞ്ഞാൽ നമ്മൾ ഉപേക്ഷിക്കുന്ന മുന്തിയ ഷൂസുകൾ നാളെ ഫാഷൻ തുണികളായി പുനർജ്ജനിക്കും.

 

View this post on Instagram

 

A post shared by cierra boyd (@friskmegood)

 

View this post on Instagram

 

A post shared by cierra boyd (@friskmegood)

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്