സമൂഹ മാധ്യമങ്ങളിൽ ഇത് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ പലതരത്തിലുള്ള തീമുകളാണ് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്. ചിലതൊക്കെ വലിയ രീതിയിൽ വിമർശനം നേരിടുമ്പോൾ ചില ഫോട്ടോഷൂട്ടുകൾ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. അതീവ ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ വരുംതലമുറയെ വഴിതെറ്റിക്കുന്നു എന്നൊക്കെയാണ് മലയാളികളുടെ വിമർശനം. എന്നാൽ ഇതൊന്നും കാര്യമാക്കാതെ നിരവധി മോഡലുകൾ ആണ് ഈ രംഗത്തേക്ക് ദിനം പ്രതി കടന്നു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ പലപ്പോഴും പല ആളുകളും മോഡലിംഗ് താല്പര്യമുണ്ടെങ്കിൽ പോലും കടന്നുവരാൻ മടിക്കുന്നത് കോൺഫിഡൻസ് ഇല്ലായ്മ കൊണ്ടാണ്.

സിനിമാ സീരിയൽ നടിമാരുടെ ഫോട്ടോഷൂട്ടുകൾ മാത്രമല്ല, ഇതുവരെ പേര് കേൾക്കാത്ത മോഡൽസിന്റെ ഫോട്ടോഷൂട്ടകളും സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കും. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റർനൽ തുടങ്ങി വ്യത്യസ്ത ആശയവുമായാണ് ഓരോ ഫോട്ടോഷൂട്ടുകളും ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഏത് രീതിയിൽ മറ്റൊന്നിൽ നിന്ന് വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്നാലോചിക്കുകയാണ് ഓരോരുത്തരും.പല ഫോട്ടോകളും പലരീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.

ചില ഫോട്ടോകൾ ഒരുപാട് പ്രശംസകൾ അർഹിക്കുന്നുണ്ടെങ്കിലും, പലതും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. വിമർശനങ്ങൾ ഏറ്റുവാങ്ങിയ പല ഫോട്ടോകളും ഈ അടുത്ത കാലത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.ഫോട്ടോഷൂട്ടിൽ വേഷവിധാനങ്ങളാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്. പല ഫോട്ടോഷൂട്ടുകളിലും സ്ത്രീകൾ അതീവ ഗ്ലാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണമാകുന്നത്.

വിമർശിക്കാൻ വേണ്ടിമാത്രം സോഷ്യൽ മീഡിയയിൽ കാത്തിരിക്കുന്ന സദാചാര ആങ്ങളമാരും അമ്മായിമാരും ഒരുപാടുണ്ട്. കമന്റ് ബോക്സിൽ അശ്ലീല തെറികളും ആയാണ് ഇവര് നിറഞ്ഞുനിൽക്കുന്നത്.ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വെഡിങ് ഫോട്ടോ ഷൂട്ട്. കുറച്ച് ഗ്ലാമറസ് രൂപത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ളത്. വ്യത്യസ്തമായ കൺസെപ്റ്റ് ആണ് ഫോട്ടോഷൂട്ടിൽ ഒരുക്കിയിരിക്കുന്നത്.

ഇന്ന് സമൂഹമാധ്യമങ്ങളിൽ നിലനിൽക്കുന്ന കപ്പിൾ ഫോട്ടോഷൂട്ട്കൾക്കും സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടുകൾക്ക് വിവാഹശേഷം ഉള്ള സ്വാതന്ത്ര്യവും പ്രദർശനവും ആണ് ഉള്ളത്. ഈ ഫോട്ടോഷൂട്ടുകൾ കണ്ടാൽ ഇത് വിവാഹശേഷം ഉള്ളതാണോ അതോ വിവാഹത്തിന് മുൻപുള്ളതാണോ എന്ന് സംശയം കാണികളിൽ ഉണ്ടാകാൻ ഇടയുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു കപ്പിൾ ഫോട്ടോ ഷൂട്ട് ആണ് സൈബർ ലോകത്തിൻറെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്.വളരെയധികം ഇടവഴി ഇടപഴകിയുള്ള ഫോട്ടോഷൂട്ട് വ്യത്യസ്ത പോസിൽ ആണ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ഈ ചിത്രങ്ങൾ സൈബർലോകം കീഴടക്കി കഴിഞ്ഞു.

Leave a Reply
You May Also Like

‘പ്ലെഷർ’, പോൺ ഇൻഡസ്ട്രിയിൽ നടക്കുന്ന കാര്യങ്ങൾ പച്ചയായി വരച്ചു കാട്ടിയ ഒരു സിനിമ

നിൻജ തൈബർഗ് ആദ്യമായി സംവിധാനം ചെയ്ത് സംവിധാനം ചെയ്ത 2021 ലെ ഒരു ലൈംഗിക ഡ്രാമ…

ശരിക്കും നമ്മൾ പ്രണയിക്കുന്നത് നമ്മളെ തന്നെയാണ്, അതിനെ നമ്മൾ വേറൊരു വ്യക്തിയിലേക്ക് പ്രോജക്ട് ചെയ്യുന്നു

തോമസ് റാഹേൽ മത്തായി ട്രൂ ലവ് എന്നൊന്നില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രണയം,…

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥകളിലൂടെ കടന്നു വന്ന ഒരാൾ ആണ് വട്ട് ജയന്റെ അമ്മ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്റെ അമ്മ???? രാഗീത് ആർ ബാലൻ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട…

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

സിനിമ സീരിയൽ താരങ്ങളുടെ വിശേഷം അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്