ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
365 VIEWS

മലയാളികളുടെ പ്രിയനടൻ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു . എന്നാൽ ആശ്വാസകരമായ വാർത്ത , സംഭവത്തിൽ ആർക്കും പരുക്കില്ല എന്നതാണ്. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വച്ചാണ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പ്രക്രു . മറ്റൊരു വാഹനത്തെ ഓവർടേക് ചെയ്തുവന്ന ലോറി പക്രു സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. മറ്റൊരു കാറിൽ കൊച്ചിയിലേക്ക് പോയ പക്രു പിന്നീട് അദ്ദേഹം പങ്കെടുത്ത പരിപാടിയുടെ സംഘാടകർ ഏർപ്പാടാക്കിയ വാഹനത്തിലാണ് മടങ്ങിയത്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്