Comedy
മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

വാർത്ത വായിക്കുക എന്നത് വളരെയധികം പ്രാക്ടീസും അനുഭവസമ്പത്തും കൊണ്ട് മാത്രം സാധിക്കുന്ന പ്രൊഫഷനാണ്. ഇന്നത്തെ കാലത്തു ലൈവ് വാർത്തകൾ ആയതുകൊണ്ടുതന്നെ നാവുപിഴകൾ സംഭവിച്ചാൽ ഒന്നും ചെയ്യാനാകില്ല. നാവുപിഴകൾ മാത്രമല്ല പല തരം സാങ്കേതിക അബദ്ധങ്ങൾ വാർത്ത വായനയിൽ സംഭവിക്കാറുണ്ട്. കണ്ടാൽ അസാധ്യ കോമഡികൾ ആണ് ഒക്കെയും . വീഡിയോ കാണാം
648 total views, 4 views today
Continue Reading