ഫസ്റ്റ് ഫ്രെയിം മീഡിയയുടെ ‘നിക്കര്‍’ കോമഡി ഹ്രസ്വചിത്രം സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് ഗോകുല്‍ എസ് പിള്ള ആണ്. ഈ ഹ്രസ്വചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ടോജിയാണ്.
പേര് പോലെ തന്നെ നിക്കര്‍ ഇട്ടു നടന്ന കാലത്തെ പിള്ളാരുടെ ചിന്തയയാണ് ഈ കൊച്ചു ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ ഈ ഷോര്‍ട്ട് ഫിലിമൊന്നു കണ്ടു നോക്കൂ …