ഇന്ത്യൻ സീരിയലുകളെ കളിയാക്കി നൈജീരിയക്കാർ, വീഡിയോസ് കാണാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
51 SHARES
611 VIEWS

ഇന്ത്യൻ മെഗാസീരിയലുകൾ മഹാ കോമഡിയാണ് എന്നാണു പൊതുവെ വിലയിരുത്തലുകൾ. സിനിമാ രംഗമൊക്കെ അടിമുടി മാറിയിട്ടും സീരിയൽ രംഗം പഴയതുപോലെ തുടരുകയാണ്. ആളുകളുടെ ക്ഷമ പരീക്ഷിക്കുന്ന, യുക്തിക്കു നിരക്കാത്ത സംഭവങ്ങളാൽ സമൃദ്ധമാണ് സീരിയലുകൾ. സാംസ്‌കാരിക മാലിന്യങ്ങൾ എന്നാണു ചിലർ സീരിയലുകളെ വിശേഷിപ്പിച്ചിട്ടുള്ളത്.

എന്നാൽ ഇപ്പോൾ ഇന്ത്യൻ സീരിയലുകളെ പരിഹസിക്കുകയാണ് നൈജീരിയക്കാർ . നമ്മുടെ ചാനലുകളും സോഷ്യൽ മീഡിയകളും എല്ലാം ഇത്തരം സീരിയലുകളെ പരിഹസിക്കാറുണ്ട് എങ്കിലും മറ്റൊരു രാജ്യക്കാർ ചെയുന്നത് ഇതാദ്യമായി ആണെന്ന് തോന്നുന്നു. ഇതിപ്പോൾ നൈജീരിയന്‍ സ്വദേശികളാണ് ഇന്ത്യൻ സീരിയലുകളെ പരിഹസിക്കുന്ന ഈ സ്പൂഫ്‌ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. പോള്‍ സ്‌കാറ്റ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by PRAGYA (@paulscata)

 

View this post on Instagram

 

A post shared by PRAGYA (@paulscata)

 

View this post on Instagram

 

A post shared by PRAGYA (@paulscata)

 

View this post on Instagram

 

A post shared by PRAGYA (@paulscata)

 

View this post on Instagram

 

A post shared by PRAGYA (@paulscata)

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.