fbpx
Connect with us

Entertainment

ഹരിയെ പരിപൂർണമായി സഹതാപം അർഹിക്കുന്ന കഥാപാത്രമായും പോസറ്റീവ് കഥാപാത്രമായും ചിത്രീകരിക്കാരിക്കാതിരിന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത

Published

on

Spoilers Ahead

Nikhil Narendran

വംശത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ഒരുപാട് പരിഹാസങ്ങളും അവഗണനയും ഏറ്റുവാങ്ങിയ ഒരാളാണ് ഹരി. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് ഇതിൽ ഹരിയെ പരിപൂർണമായി സഹതാപം അർഹിക്കുന്ന കഥാപാത്രമായും പോസറ്റീവ് കഥാപാത്രമായും ചിത്രീകരിക്കാരിക്കാതിരിന്നു എന്നുള്ളതാണ്.

1. സ്കൂളിലും മറ്റും ഒരു പാട് വംശീയ അധിക്ഷേപങ്ങൾ നേരിട്ട ഹരിയുടെ കട്ടക്ക് കൂടെ നിന്ന തന്റെ ഐഡിയകളെ പ്രോൽസാഹിപ്പിച്ചിരുന്ന സുഹൃത്തായാണ് ജിതിനെ കുറിച്ച് ഹരി പറയുന്നത്. ജിതിനായിട്ടാണ് ഹരിയെ ഈ സുഹൃത്ത് വലയത്തിലേക്ക് കൊണ്ടു വരുന്നത്. ഈ സുഹൃത്തുക്കളിൽ എല്ലാവരും സാമ്പത്തീകമായി സ്ട്രഗിൾ ചെയ്യുന്നവരാണ്. ഈ സുഹൃത്തുക്കളിൽ എല്ലാവരും സിനിമയെ സ്വപ്നം കണ്ട് വന്നവരാണ്, എന്നാൽ മറ്റുള്ളവരെല്ലാം ജീവിക്കാൻ വേറെ തൊഴിലുകൾ കണ്ടെത്തി അതോടൊപ്പം പാഷനെ പിന്തുടരാൻ ശ്രമിക്കുമ്പോൾ ഒരാൾ മാത്രം മറ്റ് വരുമാനമൊന്നുമില്ലാതെ 2 വർഷത്തോളം കൂടെയുള്ളവരെ ആശ്രയിച്ചു ജീവിക്കുമ്പോൾ അവരുടെ പ്രതികരണങ്ങൾ പലപ്പോഴും രൂക്ഷമാകും. ഈ കൂട്ടത്തിൽ ഏറ്റവും ഹരിയെ കളിയാക്കുന്നതും ജിതിനാണ് , കാരണം ആ കൂട്ടത്തിലേക്ക് ഹരിയെ കൊണ്ട് വന്നത് ജിതിനാണ്.

Advertisement

2. ഒരു മണിക്ക് ഓൺലൈനിൽ കണ്ട കാമുകിയെ ചോദ്യം ചെയ്യുന്ന, അക്കൗണ്ട് ഹാക്ക് ചെയ്ത് വേറെ ബന്ധം ഉണ്ടെന്ന് സ്ഥാപിക്കുന്ന ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയുടെ പ്രൈവസിക്കും വ്യക്തിത്വത്തിനും യാതൊരു പ്രാധാന്യവും കൊടുക്കാത്ത ഗോവിന്ദിന്റെ വേറൊരു വെർഷൻ.

3. വംശീയ അധിക്ഷേപങ്ങളും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളും സിനിമകളിൽ തമാശയായി ആഘോഷിച്ചിരുന്നത് വളരേ കുറയാൻ കാരണം, കൃത്യമായ ഓഡിറ്റിഗും വിശകലനവും സോ കോൾഡ് കീറി മുറിക്കലുകളും കാരണമാണ്. ഹരി പറഞ്ഞ ലൂയിസിന്റെ കഥ, സ്ക്രീനിൽ അവതരിപ്പിക്കാം , നെഗറ്റീവ് കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്യാതെ. നെഗറ്റിവിറ്റിയും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതിലേയും വ്യത്യാസം അറിയാത്ത തിരക്കഥാകൃത്താണ് ഹരി.

 

 448 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment10 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment22 mins ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge3 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment4 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment6 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment6 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment6 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment7 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment19 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »