fbpx
Connect with us

വിദ്യാഭ്യാസം ഇല്ലാത്ത മോദി പ്രധാനമന്ത്രി ആയപ്പോൾ തോന്നാതിരുന്ന ബുദ്ധിമുട്ട് മണി ജയിച്ചപ്പോൾ തോന്നുന്നു എങ്കിൽ അത് അസുഖം‌ വേറെയാണ്

ഒന്നാമത്തെ വിഷയം, ഏത് മൂക്കില്ലാ ലോകത്താണ് ശ്രീധരൻ പ്രസിദ്ധൻ എന്ന് മനസിലാകുന്നില്ല. തന്റെ തൊഴിലിടത്തിൽ, അഴിമതി ഇല്ലാതെ, സമയബന്ധിതമായി തന്റെ ജോലി

 139 total views

Published

on

Nikhil Raveendran എഴുതുന്നു.


“ലോകപ്രശസ്തനായ, വിദ്യാസമ്പന്നനായ ഇ ശ്രീധരനെ തോൽപ്പിച്ചു, നാലം ക്ലാസ് യോഗ്യത മാത്രമുള്ള മണിയെ ജയിപ്പിച്ചു ”
സകലയിടത്തും ബിജെപി അനുഭാവികളുടെ കരച്ചിലാണ് .

ഒന്നാമത്തെ വിഷയം, ഏത് മൂക്കില്ലാ ലോകത്താണ് ശ്രീധരൻ പ്രസിദ്ധൻ എന്ന് മനസിലാകുന്നില്ല. തന്റെ തൊഴിലിടത്തിൽ, അഴിമതി ഇല്ലാതെ, സമയബന്ധിതമായി തന്റെ ജോലി കൃത്യമായി ചെയ്യാൻ ശ്രമിച്ചൊരു പ്രൊജക്റ്റ് ഹെഡ് എന്നല്ലാതെ ലോകത്തിന്റെ മുന്നിലേക്ക് വച്ച് അഹങ്കരിക്കാൻ തക്കമുള്ള ഇന്റ്യയിലെ ഒരു പ്രസ്റ്റീജ്യസായ പ്രൊജക്റ്റും ശ്രീധരന്റെ കരിയർ റെക്കോർഡിൽ ഉള്ളതായി എന്റെ അറിവിലില്ല. ( കൊങ്കൺ എന്നൊന്നും പറഞ്ഞ് വരരുത്).

എത്ര വലിയ പ്രസ്റ്റീജിയസ് പ്രൊജക്റ്റ് ആണെങ്കിൽ പോലും ആ പ്രൊജക്റ്റ് മാനേജ് ചെയ്യുന്നവരെ ദൈവമാക്കുന്ന പരുപാടി ലോകത്തെവിടെയും കണ്ടിട്ടില്ല. ബോധമുള്ള ഒരുവനും അതിന്റെ മുഴുവൻ ക്രഡിറ്റും എടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാറും ഇല്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബിൽഡിങ്ങ് ബുർജ് ഖലീഫ പണിത സാംസങ്ങ് C&T യുടെ പ്രൊജക്റ്റ് മാനേജരെയോ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സർദാർ സ്റ്റാച്യുവിന്റെ കൺസ്ട്രക്ഷൻ ചെയ്ത ലാർസർ ആൻ റ്റ്യൂബ്രോയുടെ മാനേജരെയോ , അത് സൂപ്പർവൈസ് ചെയ്ത കൺസോർഷ്യത്തിന്റെ മാനേജരെയോ ആഘോഷിക്കുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെ ആരെങ്കിലും ആഘോഷിക്കപ്പെടുന്നു എങ്കിൽ അത് ആ പ്രൊജക്റ്റിന്റെ ഡിസൈനർമാർ മാത്രമാണ്.

സർവേയും,പ്ലാനിങ്ങും, എഞ്ചിനീയറിങ്ങും, ഡിസൈനിങ്ങും, പ്രൊക്യുവർമെന്റും, കൺസ്ട്രക്ഷനും, കമ്മീഷനിങ്ങും, ഒക്കെയായി നിരവധി ആളുകളുടെ അധ്വാനം ഓരോ പ്രൊജക്റ്റിനുപിന്നിലും ഉണ്ട്. സക്സസ് ക്രഡിറ്റ് എന്നത് ഒരാൾക്ക് മാത്രം അവകാശപ്പെടാനാവുന്നതല്ല. പക്ഷെ ശ്രീധരൻ ചിലർക്ക് ദൈവമാണ്, സകല മേഖലകളിലെയും വിദഗ്ദനാണ്.. ഡാം തുറക്കുന്നതുമുതൽ ബഹിരാകാശത്തേക്ക് റോകറ്റ് വിടുന്നതിൽ വരെ ശ്രീധരനോട് അഭിപ്രായം ചോദിക്കണം.

Advertisementസിവിൽ കൺസ്റ്റ്രക്ഷൻ എന്നത് വലിയൊരു മേഖലയാണ്, വീട് പണിയുന്നതും, കൊമേർഷ്യൽ ബിൽഡിങ്ങ് പണിയുന്നതും, , ബഹുനില കെട്ടിടങ്ങൾ പണിയുന്നതും, മറൈൻ ഫസിലിറ്റീസ് പണിയുന്നതും, ഡാം പണിയുന്നതും എല്ലാം സിമന്റുകൊണ്ടാണ് എന്ന് വച്ച് എല്ലാം ഒരു ടെക്കനോളജിയല്ല, തീർത്തും വ്യത്യസ്തമാണ്, നാഷണൽ ഹൈവേ പണിയുന്നതും, എയർപോർട്ട് റൺവേ പണിയുന്നതും ബിറ്റുമിൻ കൊണ്ടാണ് പക്ഷെ ഇതു രണ്ടും രണ്ട് സാങ്കേതികവിദ്യയിലാണ് പണിയുന്നത്. പറഞ്ഞ് വന്നത് ഏതൊരു മേഖലയിലും ദീർഘകാലം ജോലി ചെയ്തവരാണ് ആ മേഖലയിലെ വിദഗ്ദ്ധർ, അല്ലാതെ എല്ലാ മേഖലകൾക്കും കൂടി ഒരു ‘വിദഗ്ദൻ’ എന്നത് നിർമ്മാണ മേഖലയിൽ ഒരു താമാശയാണ്‌..

രണ്ടാമത്തെ വിഷയം വിദ്യാഭ്യാസമാണ്. ജനപ്രധിനിധികൾക്ക് വേണ്ടത് അക്കാദമിക് യോഗ്യതകൾക്കുപരി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് തന്നെയാണ്‌, ഭരണഘടനാശിൽപ്പികൾ ഭരണഘടനയിൽ ഒരു ജനപ്രതിനിധിക്ക് വേണ്ട മിനിമം അക്കാദമിക് യോഗ്യതകൾക്ക് പരിധി നിശ്ചയിക്കാതിരുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത മോദി പ്രധാനമന്ത്രി ആയപ്പോൾ തോന്നാതിരുന്ന ബുദ്ധിമുട്ട് മണി ജയിച്ചപ്പോൾ തോന്നുന്നു എങ്കിൽ അത് അസുഖം‌ വേറെയാണ്.. അതിന് ചികിൽസ വേണം.

 140 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Kerala11 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement