നിഖില്‍ സിദ്ധാര്‍ത്ഥയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘സ്‌പൈ’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
231 VIEWS

യുവ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമായ സ്‌പൈ അദ്ദേഹത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്. നിര്‍മ്മാതാവ് കെ രാജ ശേഖര്‍ റെഡ്ഡിയുടെതാണ് കഥ. എഡ് എന്‍ട്രൈന്‍മെന്റിന്റെ ബാനറില്‍ കെ രാജ ശേഖര്‍ റെഡ്ഡി നിര്‍മ്മിച്ച് ഗൂഡചാരി, എവരു, എച്ച്‌ ഐ ടി ഫെയിം എഡിറ്റര്‍ ഗാരി ബിഎച്ച് സംവിധാനം ചെയ്യുന്ന സ്പൈ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2022 ദസറയ്ക്ക് ലോകമെമ്പാടും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ചിത്രം ഒരു കംപ്ലീറ്റ് ആക്ഷന്‍ പാക്ക്ഡ് സ്‌പൈ ത്രില്ലറാണ് . ഈ ചിത്രത്തില്‍ നിഖിലിന്റെ നായികയായി ഐശ്വര്യ മേനോന്‍ എത്തുന്നു. അഭിനവ് ഗോമതം, സന്യ താക്കൂര്‍, ജിഷു സെന്‍ഗുപ്ത, നിതിന്‍ മേത്ത, രവി വര്‍മ്മ തുടങ്ങിവരും അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ