fbpx
Connect with us

Entertainment

മണിച്ചിത്രത്താഴിൽ നിന്നും വെട്ടി മാറ്റിയവ 

Published

on

മണിച്ചിത്രത്താഴിൽ നിന്നും വെട്ടി മാറ്റിയവ 

Nikhil Venugopal

ജീവിതത്തിൽ ഏറ്റവുമധികം തവണ തിയ്യറ്ററിൽ പോയി കണ്ട സിനിമ മണിച്ചിത്രത്താഴാണ് – 5 തവണ. അതും സ്‌കൂളിൽ പഠിക്കുന്ന കാലത്ത്. റിലീസാകുന്ന സിനിമകൾ ആദ്യമേ പോയി കണ്ട് കാണാത്തവരെ കഥ പറഞ്ഞു വെറുപ്പിക്കുന്നൊരേർപ്പാടുണ്ടായിരുന്നു അന്ന്. അത് കൊണ്ട് കഥ പറയാൻ വേണ്ടി ഓരോ സീനുകളും കഴിയാവുന്നത്ര ഓർത്തു വയ്ക്കും.

വർഷങ്ങൾക്കിപ്പുറം ടിവി ചാനലുകളിലും മറ്റും മണിച്ചിത്രത്തതാഴ്‌ കാണുമ്പോൾ വളരെ അലോസരമുണ്ടാക്കുന്ന ഒരു കാര്യമാണ്~ തുടർച്ചയില്ലായ്മ. തിയറ്ററിൽ മൂന്നേകാൽ മണിക്കൂറോളം ദൈർഘ്യമുണ്ടായിരുന്ന സിനിമയാണ് വെറും രണ്ടര മണിക്കൂർ പ്രിന്റുകൾ ആയി രൂപാന്തരം പ്രാപിച്ചത്. ഒരു പാട് സീനുകൾ, സ്വീകൻസുകൾ, ഡയലോഗുകൾ അതിൽ നിന്നും വെട്ടി മാറ്റിയിട്ടുണ്ട്. ഓർമ്മയിൽ വരുന്ന ചിലത് താഴെ.

Advertisement

1 . മണിച്ചിത്രത്താഴ്‌ ഡിലീറ്റഡ് സീൻ എന്ന പേരിൽ വിഡിയോ ടേപ്പിൽ നിന്നും പകർത്തിയ ഒരു മുഴു നീള സീൻ.

2 . രാത്രിനേരത്ത്‌ മാടമ്പിള്ളിയിലെ താക്കോലെടുക്കാൻ “നീയിങ്ങട് നടക്കെന്റെ ദാസപ്പ” എന്ന് പറഞ്ഞ് ഉണ്ണിത്താൻ മുന്നോട്ടു നടക്കുമ്പോൾ ദാസപ്പൻ അനങ്ങാതെ അവിടെ തന്നെ നിൽക്കും. അത് കണ്ട് പേടിച്ച് ഉണ്ണിത്താൻ തിരിച്ച് ഓടി വന്ന് ദാസപ്പനേം പിടിച്ചോണ്ട് പോകും. ഈ സീൻ തിയ്യറ്ററിലല്ലാതെ കണ്ടിട്ടില്ല.

3 . തമ്പിയളിയന്റെ “ഈ കുംഭം കൊണ്ട് ചെന്ന്……. ഒരു സ്വസ്ഥതയുമില്ല ” എന്ന പ്രസിദ്ധമായ ഡയലോഗിന് മുൻപിൽ വേറയും ഡയലോഗുകൾ ഉണ്ടായിരുന്നു. കൃത്യമായി ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല.

Advertisement

4 . സണ്ണി നകുലനോട് മാടമ്പിള്ളിയിലെ മനോരോഗിയെക്കുറിച്ചുള്ള സത്യങ്ങൾ തുറന്നു പറയുന്ന ആ സീക്വൻസിൽ നിന്നും ഒരു പാട് ഭാഗങ്ങൾ വെട്ടി മാറ്റിയിട്ടുണ്ട്. പലയിടത്തും ഡയലോഗുകൾക്ക് തുടർച്ചയില്ല.

5 . “ആരൊക്കെയാ ഈ മരിച്ചു പോയവര്” എന്ന ഗംഗയുടെ ചോദ്യത്തിന് ഭാസുരക്കുഞ്ഞമ്മ മറുപടി പറയുന്ന ഡയലോഗുകളിലും പലയിടത്തും കത്രിക വീണിട്ടുണ്ട്.

ഇതിൽ ഏറ്റവും ആദ്യം പറഞ്ഞ സീൻ അനാവശ്യം എന്ന് കരുതാം. പക്ഷെ എന്തിനാണ് മറ്റു സീനുകളും ഡയലോഗുകളും വെട്ടി മാറ്റിയത്? നീളക്കൂടുതൽ കൊണ്ട് ആ ചിത്രത്തിന് ഒരംഭംഗിയും ഇല്ലായിരുന്നല്ലോ? സിഡി പ്രിന്റിന് വേണ്ടി ആയിരുന്നോ അതോ ചാനലുകൾക്ക് വേണ്ടി ആയിരുന്നോ വെട്ടിക്കുറച്ചത് ?
ഏതായാലും ഒറിജിനൽ തിയറ്റർ വേർഷൻ ഒരിക്കൽ കൂടി കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്.

 496 total views,  4 views today

Advertisement
Advertisement
Entertainment43 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment56 mins ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge4 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment5 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment7 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment7 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment7 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment7 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment20 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »