അൻവർ റഷീദ് സംവിധാനം നിർവ്വഹിച്ചു ഫഹദ് ഫാസിൽ നായകനായ ചിത്രമാണ് ട്രാൻസ്. 2020ൽ റിലീസ് ചെയ്ത ട്രാൻസ് ഇപ്പോൾ നിലൈ മറന്തവൻ എന്നപേരിൽ തമിഴിൽ മൊഴിമാറ്റി തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, വിനായകൻ, നസ്രിയ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ഇപ്പോൾ പുഷ്പ, വിക്രം എന്നീ ചിത്രങ്ങളിലൂടെ ഫഹദ് ഫാസിൽ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ സാഹചര്യത്തിൽ ഈ റിലീസിന് വളരെ പ്രസക്തിയുണ്ട്. ധർമ വിഷുവൽ ക്രിയേഷൻസ് ജൂലൈ 15ന് ചിത്രം തമിഴ്നാട്ടിലെ തിയറ്ററുകളിൽ റിലീസിനെത്തിക്കും.

Leave a Reply
You May Also Like

മാഗസിൻ ഫോട്ടോഷൂട്ടിന് വേണ്ടി ഗ്ലാമറസ് ലുക്കിൽ മമ്മൂട്ടിയുടെ നായിക

ചലച്ചിത്രനടിയും മോഡലുമാണ് ഹുമ സലീം ഖുറേഷി . മൂന്നു പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ…

ഷോഷ റീൽ അവാർഡുകൾ 2024: ഷാരൂഖ്, രൺബീർ കപൂർ മികച്ച നടന്മാരായി നാമനിർദ്ദേശം ചെയ്യപ്പെട്ടു, റോക്കി ഔർ റാണി മികച്ച ചിത്രമായി

കാത്തിരിപ്പിന് ഒടുവിൽ വിരാമം. ഷോഷ റീൽ അവാർഡ് 2024 നോമിനേഷനുകൾ ഔദ്യോഗികമായി പുറത്തിറങ്ങി. മികച്ച ചിത്രം,…

പലരും ശ്രദ്ധിക്കാതെ പോകുന്ന പെൺകുട്ടി

ചലച്ചിത്ര നടിയാണ് നിലീന്‍ സാന്ദ്ര. വൈറസ്, അമ്പിളി, ആവാസ വ്യൂഹം എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.…

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. 2017ല്‍ റിലീസ് ചെയ്ത ആദം…