നിമിഷ സജയൻ വീണ്ടും ബോൾഡ് വീഡിയോയുമായി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
511 VIEWS

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. നായാട്ട്,ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,മാലിക്, ഇന്നലെ വരെ, ഒരു തെക്കൻ തല്ലുകേസ് എന്നീ മലയാള ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു.

നിമിഷ പങ്കുവെക്കുന്ന ഫോട്ടോസുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് . ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം . വളരെ ബോൾഡായി സാരിയിൽ ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ വേഗമാണ് താരത്തിന്റെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.താരത്തിനെതിരെ വലിയ രീതിയിലുള്ള സദാചാര വിമർശനങ്ങളും ഉയരാറുണ്ട്. എന്നാൽ അതൊന്നും അവർക്ക് കാര്യമാക്കാറില്ല. താരത്തിന്റേതായി പുതുതായി റിലീസ് ചെയ്യാനുള്ള സിനിമ നിവിൻ പോളി നായകനായ തുറമുഖം ആണ്.

 

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.