നിമിഷ സിരകളെ ത്രസിപ്പിക്കുന്ന ഹോട്ട് ലുക്കിൽ, നിമിഷ സജയനും ദിവ്യയും പുതുഭാവത്തിൽ

1071

യുവനടിമാരായ ദിവ്യ പ്രഭയും നിമിഷ സജയനും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഷജീർ ബഷീർ എടുത്ത ചിത്രങ്ങളിൽ വേറിട്ട ലുക്കുകളിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്….തമാശ, പ്രതി പൂവൻകോഴി, ടേക്ക് ഓഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ദിവ്യ പ്രഭ. ഫഹദ് ഫാസിൽ ചിത്രം മാലിക്കിലും പ്രധാനവേഷത്തിൽ ദിവ്യ പ്രഭ പ്രത്യക്ഷപ്പെടുന്നുണ്ട്.കൈനിറയെ ചിത്രങ്ങളാണ് നിമിഷയുടേതായി റിലീസിനൊരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നായാട്ട് ആണ് നിമിഷയുടെ പ്രധാന റിലീസ് സിനിമ….

പുതിയ ഭാവത്തിൽ നിമിഷയും ദിവ്യപ്രഭയും

ഫോട്ടോഷൂട്ടിൽ തിളങ്ങി നിമിഷ സജയനും ദിവ്യ പ്രഭയും; ചിത്രങ്ങൾ | Divya Prabha  Nimisha Sajayan

വേറിട്ട ഫോട്ടോഷൂട്ടുമായി നിമിഷ സജയനും ദിവ്യ പ്രഭയും- ചിത്രങ്ങള്‍ കാണാം |  Nimisha Sajayan an Divya Prabha photoshoot

**