തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. നായാട്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക്,  ഈട… എന്നീ മലയാള ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു.

നിമിഷയ്ക്കു മലയാളത്തിൽ വളരെയധികം ഫാൻസ്‌ ആണുള്ളത്. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ നിമിഷയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. നഗ്നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ചിത്രത്തിനൊപ്പം കൊടുത്തിരിക്കുന്ന വരികൾ വൻതോതിൽ വിമർശനം ഏറ്റുവാങ്ങുകയാണ്.

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണ് അടയുന്നു, അപ്പോൾ ഞാൻ കാണുന്നത് നിന്നെയാണ്’ എന്നാണ് നടി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വരികളാണ് വിമർശനത്തിന് കാരണം. ഇത് താരം തന്നെ പോസ്റ്റ് ചെയ്തതാണോ, ഇനി അതല്ല ആരെങ്കിലും അക്കൗണ്ട് ഹാക് ചെയ്തതാണോ എന്നാണു പലരുടെയും അഭിപ്രായം. ഇനി, ഇത് താരം തന്നെ പോസ്റ്റ് ചെയ്തതാണ് എങ്കിൽ താരത്തിന്റെ ബോൾഡ്നെസിനെ അഭിനന്ദിക്കുകയും ചെയുന്നുണ്ട് ചിലർ.

Leave a Reply
You May Also Like

അയ്യപ്പൻ നായരിൽ നിന്നും മുണ്ടൂർ മാടനിലേക്ക് ഉള്ള പരകായ പ്രവേശം ഇന്നും അത്ഭുതപ്പെടുത്തുന്നു

മുണ്ടൂർ മാടൻ രാഗീത് ആർ ബാലൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും…

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ‘വൺ പ്രിൻസസ് സ്ട്രീറ്റ്’

‘വൺ പ്രിൻസസ് സ്ട്രീറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി,…

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’ ലെ പ്രണയഗാനം പുറത്തിറങ്ങി

മുംബൈയിൽ ഭീകരവാദികളോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’ എന്ന…

ഉർഫി ജാവേദ് ദുബായ് ജയിലിൽ, ‘ഇതാണ് ഇന്ത്യ കാണാൻ ആഗ്രഹിക്കുന്നത്’, വീഡിയോ വൈറൽ

പൊതിയിടത്തിൽ നഗ്നത പ്രദർശിപ്പിച്ചു എന്നാരോപിച്ചു നടിയും മോഡലുമായ ഉർഫി ജാവേദിനെ ദുബായിൽ തടവിലാക്കി എന്ന് മാധ്യമങ്ങൾ…