ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഡയലോഗ് ദേശങ്ങൾ കടന്നും വൈറലാകുന്ന സാഹചര്യമാണ്. ഭീഷ്മപർവ്വം നേടിയ സ്വീകാര്യത അതിനൊരു കാരണവുമാണ്. ചിത്രം 100 കോടി ക്ലബിൽ ഇടം തേടിയിരിക്കുകയാണ്. അനവധി ഫോട്ടോകളാണ് ചാമ്പിക്കോ പറഞ്ഞുകൊണ്ട് എടുക്കുന്നത്. എന്തിനു കൊച്ചി മെട്രോ വരെ അതിൽ ഭാഗമായി.

അങ്ങനെയിരിക്കെയാണ് നമ്മുടെ പ്രിയ നടൻ നിർമ്മൽ പാലാഴിയും ചാമ്പിക്കോ പറഞ്ഞു ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും അബദ്ധം പറ്റുകയും ചെയ്തത് . എന്നാൽ അതൊരു കോമഡി ട്രിക്ക് ആയിരുന്നു എങ്കിലും സാധാരണയുള്ള ‘ചാമ്പിക്കോ’കളിൽ നിന്നും വ്യത്യസ്തമായ ചാമ്പിക്കോ ആണ് നിർമ്മൽ പാലാഴി അവതരിപ്പിച്ചത്.

Leave a Reply
You May Also Like

തായ്‌ലന്റിലെ ക്രാബിയിൽ നിന്നും ബിക്കിനി ഫോട്ടോസുമായി സാനിയ ഇയപ്പൻ

2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി സ്ക്രീനിലേക്ക് എത്തുന്നത്. ബാലതാരമായി…

‘പരാക്രമം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘പരാക്രമം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ,…

പുള്ളിയുടെ ഈ ‘രാശി’ കാരണം പുള്ളിയുമായി ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ ക്യു നിൽക്കുവാണ്

Good Luck Chunk (2007)???????????????? Unni Krishnan TR ഒരു കിടിലൻ കോമഡി ഡ്രാമ സിനിമ…

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

Shijo Manuel ഇന്ന്, ആഗസ്റ്റ് 18. സംഗീത സംവിധായകൻ ജോൺസന്റെ ചരമദിനം. ഒപ്പം അദ്ദേഹം ഈണമിട്ട്…