Connect with us

ദാദാമുനി എന്ന അഷോക് കുമാർ ചില രസികൻ കൗതുകങ്ങൾ

ഒരൊറ്റ ഷോട്ടിലൂടെ തന്നെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്ന , ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ വെള്ളിത്തിരകളെ ഭരിക്കുകയും കരിസ്മാറ്റിക് സ്ക്രീൻ പ്രസൻസ് കൊണ്ട്

 42 total views,  1 views today

Published

on

Nishadh Bala

ഒരൊറ്റ ഷോട്ടിലൂടെ തന്നെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്ന , ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ വെള്ളിത്തിരകളെ ഭരിക്കുകയും കരിസ്മാറ്റിക് സ്ക്രീൻ പ്രസൻസ് കൊണ്ട് ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ഭരിക്കുകയും ചെയ്ത നടൻ ; കുമുദ്ലാൽ ഗാംഗുലി പിന്നീട് ഇന്ത്യൻ സിനിമയിലെ ദാദാമുനിയായ അശോക് കുമാർ.

May be an image of 2 people and textപ്രധാന കഥാപാത്രമോ വില്ലൻ കഥാപാത്രമോ ആകട്ടെ, അശോക് കുമാറിന് അതെല്ലാം വളരെ അനായാസമായി അവതരിപ്പിക്കാനുള്ള നിപുണത ഉണ്ടായിരുന്നു. കിഷോർ കുമാർ എന്ന അദ്ദേഹത്തിൻ്റെ അനിയനെ പോലെ തന്നെ ആരാധകരുള്ള വ്യക്തി

ദാദാമുനി എന്ന അഷോക് കുമാർ ചില രസികൻ കൗതുകങ്ങൾ :

  1. സ്വന്തമായ ശൈലി സായത്തമാക്കിയ നടൻ എന്നതിനു പുറമേ, അശോക് കുമാർ ഹോമിയോപ്പതിയും പരിശീലിച്ചിരുന്നു. സിനിമാ സെറ്റുകളിലും ചികിത്സയുടെ ചെറിയ പൊടികൈകൾ അദ്ദേഹം പരീക്ഷിക്കാറുണ്ടായിരുന്നു.

2.നല്ലൊരു ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം.

  1. സിനിമകളിൽ അവസരം ലഭിക്കുന്നതിന് മുമ്പ് അശോക് കുമാർ ബോംബെ ടാക്കീസിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു.

May be an image of 1 person and text4. അദ്ദേഹത്തിന്റെ സിനിമകളിലേക്കുള്ള പ്രവേശനം തികച്ചും യാദൃശ്ചികമായാണ് ഉണ്ടായത്. ബോംബെ ടാക്കീസ് ​​നിർമ്മിച്ച ജീവൻ നയ്യ (1936) യിൽ അദ്ദേഹത്തിന് പ്രധാന വേഷം ലഭിച്ചു.( പിൽക്കാലത്ത് മലയാളത്ത് ചില മാറ്റങ്ങളോടെ വന്ന ജീവിത നൗക തന്നെ )
ഈ സ്റ്റുഡിയോയുടെ മേധാവി ഹിമാൻഷു റായിയുടെ ഭാര്യയായിരുന്ന നായിക ദേവിക റാണിയുമായി സിനിമയിലെ നായകൻ നജ്മുൽ ഹസ്സനുമായ ബന്ധം മസ്സിലാക്കിയ റായ് ഹസ്സനെ പിരിച്ചുവിട്ടു, പകരം തൻ്റെ ലാബ് അസിസ്റ്റൻറ് ആയ അശോക് കുമാറിനെ കരാർ ചെയ്തു.

  1. വർഷങ്ങൾക്കു ശേഷം അദ്ദേഹം ബോംബെ ടാക്കീസിൽ ഒരു നിർമ്മാതാവിൻ്റെ കടമ ഏറ്റെടുത്തു. സിദ്ദി (1948) എന്ന ചിത്രത്തിലൂടെ അദ്ദേഹം ദേവ് ആനന്ദിന് ഒരുഗ്രൻ Break നല്കി.
    ഈ ചിത്രവും പ്രാണിനും കിഷോർ കുമാറിനും ഏറെ പ്രാധാന്യമുള്ളതായിരുന്നു, കാരണം പ്രാൺ ഒരു നെഗറ്റീവ് സ്വഭാവ നടനായും കിഷോർ ഒരു പിന്നണി ഗായകനായും ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രത്തിലൂടെ ആയിരുന്നു.

6.അദ്ദേഹത്തിന്റെ 1949 -ലെ മഹൽ എന്ന ചിത്രം മറ്റൊരു പ്രതിഭയെ അവതരിപ്പിച്ചു, അവർ 1950 കളിൽ ബോളിവുഡിനെ പ്രീയ താരമായ . മധുബാല ആയിരുന്നു.

  1. 1980 കളിൽ ഇന്ത്യയിലെ ആദ്യത്തെ സോപ്പ് ഓപ്പറ എന്ന് പറയാവുന്ന ഹം ലോഗ് എന്ന പരമ്പര DD തുടങ്ങിയപ്പോൾ അശോക് കുമാർ ടെലിവിഷൻ സ്ക്രീനുകളിലൂടെ ഇന്ത്യയിൽ വീണ്ടും പരിചിത മുഖമായി തിളങ്ങി നിന്നു.
  2. ഇന്ത്യൻ സിനിമയിലെ ആദ്യ ഹിറ്റ് ആന്റി ഹീറോ എന്നു പറയാവുന്ന റോൾ ചെയ്ത വ്യക്തിയും ആയിരുന്നു അശോക് കുമാർ. ഗ്യാൻ മുഖർജിയുടെ കിസ്മത്ത് (1943) എന്ന ചിത്രത്തിൽ പോക്കറ്റടിക്കാരനായ കാമുകൻ്റെ വേഷം ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത് . ഇന്ത്യൻ സിനിമയിൽ ഒരു കോടി രൂപ നേടിയ ആദ്യ ചിത്രമാണിത്. അതിനാൽ സാങ്കേതികമായി അശോക് കുമാറാണ് ‘കോടി ക്ലബ്ബ്’ ൽ ഇടം നേടിയ ആദ്യ താരം ഇദ്ദേഹം തന്നെയാവണം.

അദ്ദേഹം തൻ്റെ വാർദ്ധ്യക്യത്തിൽ വരെ പരസ്യ ചിത്രങ്ങളിൽ അണിനിരന്നു എന്നതു അദ്ദേഹത്തിൻ്റെ പ്രശസ്തിയെ കാണിക്കുന്ന ഒന്നാണ് .അവയിൽ ചില പരസ്യങ്ങൾ ഹിറ്റുകളായിരുന്നു. അത്തരത്തിൽ ചിലതിതാ 🙂

 43 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement