fbpx
Connect with us

Truth

തവനൂർ സ്ഥാനാർഥി നന്മമരം ഫിറോസ്സിന്റെ ഓഡിയോ വന്ന വഴി, എന്താണു് സത്യം ?

ഫിറോസ് കുന്നുംപറമ്പിലിന്റെ ഓഡിയോ ക്ലിപ്പ് വന്നത് എങ്ങനെയാണു്.? അത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയതാണോ ? മനുഷ്യസഹജമായ

 120 total views

Published

on

Nishanth KT Perumana എഴുതുന്നു

തവനൂർ സ്ഥാനാർഥി നൻമ്മ മരം ഫിറോസ്സിന്റെ ഓഡിയോ വന്ന വഴി

ഫിറോസ് കുന്നുംപറമ്പിലിന്റെ ഓഡിയോ ക്ലിപ്പ് വന്നത് എങ്ങനെയാണു്.? അത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയതാണോ ? മനുഷ്യസഹജമായ വികാരങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയമായി ഫിറോസിനെ തോൽപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ.? ഫിറോസ് മത്സരിക്കുന്നതിന് മുൻപ് ഏതാണ്ട് രണ്ടു വർഷമായി ഫിറോസിന്റെ ആധുനിക ഭിക്ഷാടന മാഫിയ പ്രവർത്തനത്തെ എതിർക്കുന്ന കുറച്ച് പേർ ചേർന്നു് ഉണ്ടാക്കിയ ഒന്നാണോ.? എന്താണു് സത്യം.?
ഉത്തരം അതൊന്നുമല്ലന്നാണു്.? പിന്നെയോ.?

May be a meme of 4 people and text that says "കക് ക്തി നന്മമരങ്ങളെ ജനങ്ങൾ ങങൾ കാണുന്നത് നന്മമരങ്ങൾ പരസ്‌പരം കാണുമ്പോൾ"

ഫിറോസിന്റെ ഇടവും വലവും നിന്നു പ്രവർത്തിച്ചിട്ടുള്ള, ഇന്നും പ്രവർത്തിക്കുന്ന മറ്റു ചാരിറ്റി നൻമ്മ മരങ്ങളാണ് ഓഡിയോ റിലീസ്സിന് പിന്നിൽ. തിരഞ്ഞെടുപ്പല്ല, കുടിപ്പകയാണ് കാരണം. ഒന്നര വർഷം മുൻപ് നടന്ന സംഭവമാണു്. നൻമ്മ മരങ്ങൾ വഴി വീടും സ്ഥലവും നേടാൻ ശ്രമിക്കുന്ന ഒരു സ്ത്രീ.. അവർ നൻമ്മ മരത്തെ സമീപിക്കുന്നു. അന്നു മുതൽ ഫിറോസുമായി അടുപ്പമുണ്ടാക്കുന്ന ഇവരെ ഉപയോഗിച്ച്, ആലത്തൂരിൽ തന്നെ ഫിറോസിന്റെ വീടിന് ഒരു കിലോമീറ്റർ മാത്രം ദൂരം താമസിക്കുന്ന ഫിറോസിന്റെ സുഹൃത്തായ മറ്റൊരു നൻമ്മ മരം രഹസ്യങ്ങൾ ചോർത്താൻ ഹണി ട്രാപ്പ് ഒരുക്കുന്നു. ചാരിറ്റി ഫ്രാഡ്കളെ കുറിച്ചുള്ള വിവരങ്ങൾ ഫിറോസിൽ നിന്നു ചോർത്താൻ ക്യാമറയും, റിക്കോഡിംഗ് സംവിധാനവും നൽകി ഫിറോസിന്റെ സുഹൃത്തുക്കൾ ആ സ്ത്രീയെ നിരന്തരം ഫിറോസിന്റെ അടുക്കലേക്ക് അയക്കുന്നു. എല്ലാ രഹസ്യങ്ങളും ശേഖരിച്ച് വയ്ക്കുന്നു.

ചാരിറ്റി കമ്മീഷന്റെ കാര്യത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടായപ്പോഴാണ് കൂട്ടുകാർ തന്നെ ചതിച്ച കാര്യം ഫിറോസ് മനസിലാക്കുന്നത്. അപകടം മണത്ത ഫിറോസ് ഇരുപത് ലക്ഷത്തോളം രൂപ കൊടുത്താണ് അന്ന് ആ വീഡിയോയും പ്രശ്നങ്ങളും ഒതുക്കിയത്.ഇതിലെ സ്ത്രീയ്ക്ക് വയനാട്ടിൽ വസ്തുവും വീടും പണവും അടക്കം നൽകി പുനരധിവസിച്ചു. അവർക്ക് പുറത്ത് പറയാൻ പറ്റാത്ത വിധം അവർ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് കുടുക്കി എന്നാണു് അറിവ്.കേരളത്തിൽ പരസ്പരം കുടിപ്പക വച്ചു് പുലർത്തുന്നവരിൽ ആരാണു്. മുന്നിൽ ? അവർ, രാഷ്ട്രീയക്കാരോ മതക്കാരോ ഒന്നുമല്ല, അത് നൻമ്മ മരങ്ങൾ തമ്മിലാണു്. നൻമ്മ മര പോരിൽ പല കാര്യങ്ങളും ഇനിയും വെളിച്ചത്തു വരേണ്ടതുണ്ടു്. അതിന്റെ ഒരറ്റം മാത്രമാണു് ഈ ഓഡിയോ റിലീസ്.

Advertisementകേരളത്തിലെ നൻമ്മ മരങ്ങളിൽ രണ്ടു് ധ്രുവങ്ങളിൽ പോരിനു് നേതൃത്വം കൊടുക്കുന്നത് മലബാറിലെ രണ്ടു് നൻമ്മ മരങ്ങളാണു്.. ഇവർ പരസ്പരം അവർ നടത്തുന്ന നിയമവിരുദ്ധ കാരുണ്യ തട്ടിപ്പിന്റെ തെളിവുകൾ സൂക്ഷിക്കുന്നുണ്ടു്.ഈ മരങ്ങൾ തമ്മിൽ ആക്രമിക്കാറില്ല. എന്നാൽ തമ്മിൽ അതിവൈകാരികമായ വൈര്യം മനസ്സിൽ സൂക്ഷിക്കുന്നുണ്ടു്. ഇവരുടെ കീഴിൽ മുളച്ചു പൊന്തിയിട്ടുള്ള ചെറിയ നൻമ്മ മരങ്ങൾ വേറെയുണ്ടു്.. ഇവരാണു് ഈ പോരിന് നേരിട്ട് നേതൃത്വം കൊടുക്കുന്നതു്.. എന്നാൽ ഇടയ്ക്ക് പേരു പരാമർശിക്കാതെ തന്നെ നൻമ്മ മരങ്ങൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടു്.. പകരത്തിന് പകരം ആരോപണങ്ങൾ ഉന്നയിച്ച് ഭീഷിണി മുഴക്കിയ ശേഷം, സ്വന്തം തടി രക്ഷിക്കാൻ മൗനം പാലിക്കുകയാണു് പതിവ്.

ചെറുകിട നൻമ്മ മരങ്ങൾ വലിയ നൻമ്മ മരങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതു്.. ഇവർ വൻകിട നൻമ്മ മരങ്ങളിൽ നിന്നു് ആളുകളുടെ ചികിൽസയ്ക്ക് എന്ന പേരിൽ പണം ആവശ്യപ്പെടാറുണ്ടു്.. അവരെ വൻമരങ്ങൾ സഹായിക്കും.. ഓരോ ചെറുകിട നൻമ്മ മരങ്ങൾക്കും വൻകിട നൻമ്മ മരങ്ങൾ ജില്ലകൾ വീതിച്ച് നൽകിയിട്ടുണ്ടു്.. ആ അതിര് ലംഘിച്ച് “കേസുകൾ ചെയ്താൽ ” ഇവർ പരസ്പ്പരം തെളിവുകൾ ശേഖരിച്ച് പോര് തുടങ്ങും.. നല്ല, ദൈന്യത തോന്നുന്ന രോഗികൾക്ക് വേണ്ടി പിടിവലിയാണു് നടക്കുന്നത്.. പിടിവലി മൂർഛിച്ചാൽ, വൻ മരങ്ങൾ കേസ് ഏറ്റെടുക്കും.. ചെറു മരങ്ങൾക്ക് കമ്മീഷൻ കൊടുത്ത് ഒഴിവാക്കും.

നൻമ്മ മരങ്ങൾക്ക് പിആർ ടീം പോലെ തന്നെ ക്വൊട്ടേഷൻ ടീമും ഉണ്ടു്.. പരസ്പരം ക്വൊട്ടേഷൻ നൽകിയതും, പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിച്ചതും കൈകാലുകൾ തല്ലി ഒടിച്ചതും, ഒക്കെ അടുത്ത കാല സംഭവങ്ങളാണു്.. മദ്യ മയക്കുമരുന്ന്, കള്ളപ്പണ, കള്ളക്കടത്ത് മാഫിയ എന്നിവ പോലെ തന്നെയാണു് ഇന്ന് നൻമ്മ മരമാഫിയയായും, മതത്തിന്റേയും, രാഷ്ട്രീയത്തിന്റെയും വളക്കൂറിൽ വളർന്നു് പന്തലിക്കുന്നതു്.. സാധാരണക്കാർക്ക് ചെറിയ സഹായങ്ങൾ ലഭ്യമാക്കുന്നു എന്ന ഒറ്റ കാര്യത്തിൽ മാത്രമേ, ചെറിയ വ്യത്യാസം ഉള്ളു.ഓഡിയോ റിലീസ് വിഷയത്തിൽ ഫിറോസിന്റെ ചാരിറ്റി കച്ചവട പങ്കാളി ആയിരുന്ന ജാഫർ ആലത്തൂരിന്റെ പഴയ വീഡിയോ കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും.

https://www.facebook.com/325590574527525/videos/152967340059357

Advertisementതമ്മിൽ അടിയുടെ ചില ലിങ്കുകൾ താഴെ തരാം.. അതിന് പുറമെയുള്ള വിവരങ്ങൾ പുറകെയും.

https://www.facebook.com/412616029154870/posts/817689508647518/

https://www.facebook.com/sajankechery1/videos/2321759827922382/

https://www.facebook.com/SushanthNilambur7/videos/434331737199113/

Advertisementhttps://www.facebook.com/177079956243445/posts/425619358056169/

https://m.facebook.com/story.php?story_fbid=2416373711964588&id=100007759476550

https://www.facebook.com/FirosKunnamparambilOfficial/videos/533845854092551/

**

Advertisement 121 total views,  1 views today

Advertisement
Entertainment32 mins ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment51 mins ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment2 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment3 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science3 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment3 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy4 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment20 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement