അശോക് സെൽവൻ, അപർണ്ണ ബാലമുരളി, റിതു വർമ്മ, ശിവാത്മിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന RA. കാർത്തിക് സംവിധാനം ചെയ്ത ബൈ ലിംഗ്വൽ ചിത്രം ‘നിതം ഒരു വാനം’ ഒഫീഷ്യൽ ട്രെയിലർ .നവംബർ 4 നു ചിത്രം റിലീസ് ചെയ്യും. വയാകോം 18 മായി സഹകരിച്ച് റൈസ് ഈസ്റ്റ് ശ്രീനിധി സാഗർ നിർമ്മിച്ച ഈ ചിത്രം ഒരു ജീവിത യാത്രയുടെ പോസിറ്റീവ് വശങ്ങൾ കൈകാര്യം ചെയ്യുന്നു. തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പ്രേക്ഷകർക്ക് ഉന്മേഷദായകവും പോസിറ്റീവുമായ വികാരങ്ങൾ ചിത്രം സമ്മാനിക്കുമെന്ന് നിർമ്മാതാക്കൾ വിശ്വസിക്കുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലും മനോഹരമായ ലാൻഡ്‌സ്‌കേപ്പുകളിലും ഒരുക്കിയിരിക്കുന്ന ഈ ചിത്രം ചെന്നൈ, ചണ്ഡിഗഡ്, മണാലി, ഗോബിചെട്ടിപാളയം, കൊൽക്കത്ത എന്നിവിടങ്ങളിലായി വിപുലമായി ചിത്രീകരിച്ചിട്ടുണ്ട്. വിധു അയ്യണ്ണയുടെ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.

Leave a Reply
You May Also Like

‘സമാധാന പുസ്തകം’ പൂർത്തിയായി

‘സമാധാന പുസ്തകം’ പൂർത്തിയായി യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന…

ലൈംഗിക തൊഴിലാളികളുടെ കഥപറയുന്ന ബ്രസീലിയൻ ഇറോട്ടിക് ഡ്രാമ

Confessions of a Brazilian Call Girl (Bruna Surfistinha) 2011/Portuguese Vino John ലൈംഗിക…

കൃതി സനോണെ അരികിൽ നിർത്തി പ്രഭാസ് വിവാഹ പ്രഖ്യാപനം നടത്തി

കൃതി സനോനെ അരികിൽ നിർത്തി പ്രഭാസ് വിവാഹ പ്രഖ്യാപനം നടത്തി ആദിപുരുഷിന്റെ പ്രീ-റിലീസ് ഇവന്റ് ഇന്നലെ…

നമ്പിയായി വേഷപകർച്ച നടത്തിയ മാധവൻ ആ കഥാപാത്രമായി മാറുകയായിരുന്നു

ആരാണ് നമ്പി നാരായണൻ അജയ് പള്ളിക്കര ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.…