കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് എത്തിയ നടി നിത്യദാസിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ ഒരു സ്ത്രീയുടെ തലയിൽ തീപിടിച്ചു. പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. മുടിയിൽ തീ കത്തിപടർന്നപ്പോൾ ആണ് നിത്യ ദാസ് കണ്ടത്. നിത്യ പേടിച്ച് കൂവി വിളിച്ചപ്പോഴാണ് മറ്റുള്ളവരും അത് കണ്ടത്. മാമുക്കോയക്കൊപ്പം ആയിരുന്നു നിത്യാദാസ് ഉദ്ഘാടനത്തിനു എത്തിയത്. നിത്യ കണ്ടതുകാരണം ഒരു വലിയ ദുരന്തമാണ് ഒഴിവായത്. എന്തായാലും വീഡിയോ വൈറലായിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ പേടിച്ചുപോയി സ്ത്രീയെ നിത്യ സമാധാനിപ്പിക്കുകയും ഒന്നിച്ചുനിന്നു സെൽഫി എടുക്കുകയും ചെയ്തു.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ