Entertainment
അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

തെന്നിന്ത്യയുടെ പ്രിയതരമാണ് നിത്യ മേനൻ . ഇപ്പോൾ താരം സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ വളരെ വിസ്മയത്തോടെയാണ് കാണുന്നത്. എന്തെന്നാൽ തടി കുറച്ച് വളരെ സ്ലിം ബ്യൂട്ടി ആയി ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച താരം ഒരുപക്ഷെ ഇതാദ്യമായാണ് വലിയ മേക്കോവറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിനൊപ്പം ആകാശഗോപുരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് നിത്യ മലയാളായി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. നിത്യ ഒടുവിൽ അഭിനയിച്ച കോളാമ്പി, 19 (1) (a) എന്നീ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുകയാണ്.
View this post on Instagram
View this post on Instagram
View this post on Instagram
604 total views, 4 views today