നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
264 VIEWS

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

ഏറെ നാളുകൾ തിയറ്റർ റിലീസ് നീണ്ടു പോയ ചിത്രങ്ങൾ ആയ “പടവെട്ട്” , “തുറമുഖം” എന്നീ ചിത്രങ്ങളുടെ റിലീസ് തീയതികൾ നിവിൻ തന്നെ ഇപ്പൊൾ നടന്ന പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചു.ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച “പടവെട്ടു” ഈ വരുന്ന ഒക്ടോബർ 21 ന് റിലീസ് ഉണ്ടായിരിക്കും.രാജീവ് രവി, സംവിധാനം ക്യാമറാ എന്നിവ നിർവഹിച്ച “തുറമുഖം” എന്ന ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ കാരണം റിലീസ് നീണ്ടു പോയി .ഇപ്പൊ ഇതിൻ്റെ സാമ്പത്തികം കൈകാര്യം ചെയ്യാൻ പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ( മാജിക് ഫ്രെയിം) മുന്നോട്ട് വന്നിരിക്കുന്നു.ആയതിനാൽ ഡിസംബർ മാസം ചിത്രം റിലീസ് ചെയ്യും…
അപ്പോ ചുരുക്കി പറഞ്ഞാൽ ഈ വർഷം നിവിൻ്റെതായി സാറ്റർഡേ നൈറ്സ് അടക്കം 3 പടങ്ങൾ ആണ് റിലീസിനു തയാറായി നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.