കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ആഗസ്ത് 12 റിലീസ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സന്തോഷ് കുരുവിളയും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ഉദയ പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Presenting Malayalam Movie Official Teaser Nna Thaan Case Kodu Director by Ratheesh Balakrishnan Poduval
Production Designer, Writer, Director : Ratheesh Balakrishnan Poduval
Producer : Santhosh T.kuruvilla
Cinematographer : Rakesh Haridas
Co-producers : Kunchacko Boban, Sherin Rachel Santhosh
Editor : Manoj Kannoth
Music : Dawn Vincent
Art : Jothish Shankar
Chief Associate Director : Sudheesh Gopinath
Creative Producer : Arun C.thampi
Lyrics : Vyshakh Sugunan
Sound Design : Sreejith Sreenivasan
Sound Mixing : Vipin Nair
Costume : Melvvy J
Make Up : Hassan Wandoor
Productioncontroller : Benny Kattappana
Production Executive : Jamsheer Purakkattiri
Finance Controller : Jobeesh Antony
Stills : Shalupeyad
Colorist : Liju Prabhakar
Opening Title : Sarathvinu Ident Labs
Design : Oldmonks Ashen