‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം വലിയ വിജയം നേടി മുന്നേറുകയാണ്.ഇതിനൊടകം തന്നെ 25 കോടി ക്ലബിൽ എത്തിയ ചിത്രത്തിന്റെ റിലീസ് ദിവസത്തെ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. “തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ ” എന്നായിരുന്നു പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരസ്യവാചകം ചര്‍ച്ചയും വിവാദവുമൊക്കെയായിത്. ഇപ്പോഴിതാ സിനിമയുടെ യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യവാചകം.

Leave a Reply
You May Also Like

ഡീപ് ഫേക്ക് നിർമിക്കുന്നത് എങ്ങനെയാണ് ? കരുതിയിരിക്കുക ! video

ചിത്രങ്ങൾ, ഓഡിയോ, വീഡിയോ തട്ടിപ്പുകൾ എന്നിവ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു തരം കൃത്രിമ ബുദ്ധിയാണ് ഡീപ്ഫേക്ക്…

‘എന്താണിത് എങ്ങോട്ടിത്’ – ‘ജയ ജയ ജയ ജയ ഹേ’ യിലെ രസകരമായ ഗാനം പുറത്തിറങ്ങി

അഭിനേതാവും സംവിധായകനും ഒക്കെയായ ബേസില്‍ ജോസഫിന്റെ പുതിയ ചിത്രം ‘ജയ ജയ ജയ ജയ ഹേ’…

ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ

ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയന്റെ വാർഷിക പൊതുയോഗം എറണാകുളം കച്ചേരിപ്പടി…

അവരുടെ പ്രണയം അനശ്വരമാണ്

മിമിക്രിയിലൂടെ കടന്നുവന്നു മലയാളത്തിന്റെ പ്രിയ താരമായി മാറിയ കലാകാരനാണ് നാദിർഷ. മിമിക്രി ആർട്ടിസ്റ്റ്, അഭിനേതാവ്, ഗായകൻ,…