‘നോ വേ ഔട്ട് ‘ ട്രെയിലർ ശ്രദ്ധിക്കപ്പെടുന്നു. രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിൻ ദേവി ദാസ് സംവിധാനം ചെയുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് ‘നോ വേ ഔട്ട് ‘. പിഷാരടിയുടെ തകർപ്പൻ പ്രകടനം ആണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ധർമ്മജൻ ബോൾഗാട്ടിയും ബേസിൽ ജോസഫും രവീണയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . വളരെ അധികം സസ്‌പെന്‍സ് നിറച്ച് വളരെ ത്രില്ലിങ് ആയിട്ടാണ് ട്രെയ്‌ലർ ഒരുക്കിയിരിയ്ക്കുന്നത്. പൂര്‍ണമായും എറണാകുളത്താണ് ചിത്രം ചിത്രീകരിച്ചത്.

Leave a Reply
You May Also Like

ആര്‍.ആര്‍.ആര്‍ ടിക്കറ്റ് മാരകവില, ഒരു ടിക്കറ്റിന് 2100

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർ ആർ ആർ വെള്ളിയാഴ്ച എത്തുകയാണ്. സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.1920-കളിലെ അല്ലൂരി സീതാരാമ…

വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്

വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്. ഭിക്ഷക്കാരൻ എന്ന വൻ…

‘മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും നന്ദുവിന് രതിയുടെ അവിശുദ്ധ പാഠങ്ങൾ സ്വന്തമായിരുന്നു’, ‘ലയനം’ യുവതയെ ഇന്നും ത്രസിപ്പിക്കുന്ന സിനിമ

സോഫ്റ്റ് പോണോഗ്രാഫി വിഭാഗത്തിൽപ്പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ലയനം. ആർ.ബി. ചൗധരി നിർമ്മിച്ച ചിത്രം തുളസീദാസ് സംവിധാനം…

ലോകേഷിന്റെ ആദ്യ ഓപ്ഷൻ എപ്പോഴും ഞെട്ടിക്കുന്ന ഒന്ന് ആയിരിക്കും

Pradeep harsha ലോകേഷിന്റെ ആദ്യ ഓപ്ഷൻ എപ്പോഴും ഞെട്ടിക്കുന്ന ഒന്ന് ആയിരിക്കും. കൈതിയിലെ ദില്ലിയുടെ റോൾ…