‘നൊണ’ ടീസർ

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.

ഗോഡ് വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത്‌ രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. രചന-ഹേമന്ത് കുമാർ( അപ്പോത്തിക്കരി, കൊത്ത് )ഛായാഗ്രഹണം-പോൾ ബത്തേരി, ഗാനരചന-സിബി അമ്പലപ്പുറം, സംഗീതം-റെജി ഗോപിനാഥ്, ബിജിഎം-അനിൽ മാള, കല-സുരേഷ് പുൽപ്പള്ളി,സുനിൽ മേച്ചേന,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-വക്കം മഹീൻ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് കുട്ടീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം രമേശ് കുമാർ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,സ്റ്റിൽസ്-നൗഷാദ് ഹോളിവുഡ്, പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

‘ദി മെനു’ വളരെ ശാന്തമായ അന്തരീക്ഷത്തിൽ മുമ്പോട്ട് പോകുന്ന സിനിമ വളരെ പെട്ടെന്നാണ് ഹൊറർ ത്രില്ലിംഗ് മോഡിലേക്ക് രൂപാന്തരപ്പെടുന്നത്

Unni Krishnan TR Rated R for strong/disturbing violent content, language throughout and…

പത്മരാജന്‍റെ ഏറ്റവും മികച്ച പത്ത് സിനിമകള്‍

കാലത്തിന് മുന്‍പേ പറന്ന അദ്ദേഹത്തിന്‍റെ സിനിമകള്‍ ഓര്‍ക്കുമ്പോള്‍ പച്ചമനുഷ്യനായിരുന്നു പത്മരാജന്‍. സിനിമയോടുള്ള സമീപനം കൊണ്ട് ഒരു യഥാര്‍ഥ കലാകാരന്‍ എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ള അപൂര്‍വം പേരില്‍ ഒരാള്‍. മനുഷ്യ സഹജമായ എല്ലാ വാസനകളും പത്മരാജന്‍ സിനിമകളില്‍ കാണാം. അദ്ദേഹം സംവിധാനം ചെയ്ത മികച്ച 10 ചിത്രങ്ങൾ.

മനസ്സിന്റെ വെള്ളിത്തിരയിൽ ഇന്നും ഒരു ഹിറ്റ്മേക്കറെ ഉള്ളു… അത് പ്രിയപ്പെട്ട ശശികുമാറാണ്

featuഇന്ന് ശശികുമാറിന്റെ ഓർമ്മ ദിവസം.. Ambily Kamala സിനിമാരംഗത്തെ റെക്കോർഡുകളുടെ പ്രിയതോഴനായിരുന്നു അദ്ദേഹം… തീയേറ്ററുകൾ ഉൽസവപ്പറമ്പുകളായി…

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

എഴുതിയത് രാജേഷ് ശിവ നന്ദു.എം.മോഹൻ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച ‘കാലമാടൻ’ കാണുമ്പോൾ നാം നമ്മോടു…