ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.

ഗോഡ് വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത്‌ രവി, ജയൻ തിരുമന, ശിശിര സെബാസ്റ്റ്യൻ, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. രചന-ഹേമന്ത് കുമാർ( അപ്പോത്തിക്കരി, കൊത്ത് )ഛായാഗ്രഹണം-പോൾ ബത്തേരി, ഗാനരചന-സിബി അമ്പലപ്പുറം, സംഗീതം-റെജി ഗോപിനാഥ്, ബിജിഎം-അനിൽ മാള, കല-സുരേഷ് പുൽപ്പള്ളി,സുനിൽ മേച്ചേന,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-വക്കം മഹീൻ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് കുട്ടീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം രമേശ് കുമാർ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,സ്റ്റിൽസ്-നൗഷാദ് ഹോളിവുഡ്, പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗ’ത്തിന്റെ ടീസർ

“അനുരാഗം “ടീസർ തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ക്വീൻ, കളർപടം തുടങ്ങിയ…

പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും അഭിരാമി സുരേഷ്, താരം നിയമനടപടിക്ക്

സൈബർ അറ്റാക് നടത്തുന്നവക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടിയും ഗായികയുമായ അഭിരാമി സുരേഷ് . തനിക്കും തന്റെ…

നരേൻ നായകനാകുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം “ആത്മ”

നരേൻ നായകനാകുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം “ആത്മ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി സുഗീതിന്റെ…

പഴശ്ശിരാജ റിലീസ് ചെയ്തിട്ട് 13 വര്ഷം , ആചിത്രം സ്വന്തമാക്കിയ റെക്കോർഡുകൾ അനവധിയാണ്

13 ???????????????????? ???????? ???????? ???????????????????????????????????????????????????? Nirmal Nirmal സിനിമയെക്കുറിച്ച് പറയുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ…