പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ”

മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ” എന്ന ചിത്രത്തിന്റെ ടീസർ പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഫേയ്സ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു. ഗോഡ് വിൻ, ബിജു ജയാനന്ദൻ, സതീഷ് കെ കുന്നത്ത്,പ്രമോദ് വെളിയനാട്,ശ്രീജിത്ത്‌ രവി, ജയൻ തിരുമന,ശിശിര സെബാസ്റ്റ്യൻ, സുധ ബാബു,പ്രേമ വണ്ടൂർ തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. രചന-ഹേമന്ത് കുമാർ ( അപ്പോത്തിക്കരി, കൊത്ത് ) ഛായാഗ്രഹണം-പോൾ ബത്തേരി, ഗാനരചന-സിബി അമ്പലപ്പുറം, സംഗീതം-റെജി ഗോപിനാഥ്, ബിജിഎം-അനിൽ മാള, കല- സുരേഷ് പുൽപ്പള്ളി,സുനിൽ മേച്ചേന, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-വക്കം മഹീൻ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് കുട്ടീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം രമേശ് കുമാർ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, സ്റ്റിൽസ്-നൗഷാദ് ഹോളിവുഡ്, പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ജോർദാനിൽ നിന്നുള്ള ഈ അറബിക് സിനിമ ലോക മുസ്ലിം സ്ത്രീകൾ നേരിടുന്ന ഒരു സാമൂഹിക അനീതിയെ കുറിച്ചാണ് സംസാരിക്കുന്നത്

Inshallah A Boy Director : Amjad Al Rasheed Year : 2023 ‧…

“എത്ര കാശ് മുടക്കിയാലും ഇനി ഈ പണി പഠിച്ചിട്ടുള്ളൂ ബാക്കി കാര്യം”, വിഡിയോയും കമന്റുകളും വൈറലാകുന്നു

ടാറ്റൂ ചെയ്യുകയെന്നു ഇന്നത്തെ കാലത്തെ ഫാഷനായി മാറുകയാണ്. ഇതിനുവളരെ വലിയൊരു ചരിത്രമുണ്ട്. . സ്ത്രീപുരുഷ ഭേദമില്ലാതെ…

ദിയയുടെയും അപ്പുവിന്റെയും കഥപറയുന്ന മരീചിക നിങ്ങളെ ഭയപ്പെടുത്തും ചിന്തിപ്പിക്കും

Sonu Sebastian സംവിധാനം ചെയ്‌ത മരീചിക ഒരു മിസ്റ്ററി ത്രില്ലർ ഷോർട്ട് മൂവിയാണ്. എന്നാൽ വ്യക്തമായൊരു അവബോധവും അതിലുണ്ട്. അപ്പുവിന്റെയും ദിയയുടെയും ആത്മാർത്ഥവും ശക്തവുമായ സൗഹൃദത്തിലൂടെ പറയുന്ന കഥയാണ് ഇത്. നമുക്ക് സൗഹൃദങ്ങൾ എന്തിനാണ് ? കൂടെ കൊണ്ട് നടക്കാനും ഉല്ലാസങ്ങൾക്കും വേണ്ടി മാത്രമാണോ ? പിന്നെന്തിനാണ് ? നമ്മുടെ സങ്കടങ്ങളും ടെൻഷനുകളും വിഷാദങ്ങളും ഒക്കെ ഷെയർ ചെയ്യാൻ കൂടിയാണ്. എന്നാൽ മറ്റെല്ലാം നൽകുകയും അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറല്ലാത്ത അവസ്ഥ വരികയും ചെയ്താൽ എന്താകും അവസ്ഥ ? ഇവിടെ ദിയയ്‌ക്കു സംഭവിക്കുന്നതും അതാണ്.

ആ ഡയലോഗുകൾ മാത്രം മതി ചന്ദ്രോത്സവം വീണ്ടും കാണാൻ

Lekshmi Venugopal “എന്തേന്ന് ചോദിച്ചാൽ ഒരു ആങ്‌സൈറ്റി ഉണ്ടാവില്ലേടോ…ആരെയാ കാണാൻ പോകുന്നേ…അച്ഛന്റെ കൂട്ടുകാരിയെയാ… അതൊരു മഹാഭാഗ്യല്ലേ…എത്ര…