Gossips
വസ്ത്രധാരണം : നോറ ഫത്തേഹിക്കു പബ്ലിക് പ്ളേസിൽ രൂക്ഷവിമർശനം (video)
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് നോറ ഫത്തേഹി. ഡാന്‍സറായ ഫത്തേഹി ബോളിവുഡില്‍ അരങ്ങേറുന്നത് റോര്‍ ടൈഗേഴ്സ്
957 total views, 4 views today

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് നോറ ഫത്തേഹി. ഡാന്‍സറായ ഫത്തേഹി ബോളിവുഡില്‍ അരങ്ങേറുന്നത് റോര്‍ ടൈഗേഴ്സ് ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന സിനിമയിലൂടെയാണ്. 2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ ദില്‍ബര്‍ എന്ന ഐറ്റം ഡാന്‍സ് നമ്പറിലൂടെ നടി ബോളിവുഡില്‍ പ്രശസ്തയായി മാറുകയായിരുന്നു.
മൊറോക്കന്‍-കനേഡിയന്‍ നര്ത്തകിയാാണ് നോറ. വിക്കി കൗശലിനൊപ്പമുള്ള ‘പച്ച്താഓഗേ’ എന്ന ആല്‍ബം വലിയ ഹിറ്റായി മാറിയിരുന്നു. വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ആരാധകമനം കവര്‍ന്ന ബോളിവുഡ് നടിയായ നോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഡീപ് നെക്കിലുള്ള വൈറ്റ് കട്ടൗട്ട് ഡ്രസായിരുന്നു താരം ധരിച്ചിരുന്നത്. ഇത് ഫാഷനല്ല, മേനി പ്രദര്‍ശനമാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിലും ഭേദം തുണി ഉടുക്കാതെ വരുന്നതായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു. എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ തീപോലെ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്.
vIDEO
https://www.instagram.com/p/CT4C7aSLTy9/?utm_source=ig_embed&utm_campaign=embed_video_watch_again
958 total views, 5 views today