90 കാലഘട്ടങ്ങളില്‍ ഡി ഡി എന്ന ചാനലില്‍ നമ്മള് കണ്ടിരുന്ന പല പരസ്യങ്ങളുമുണ്ട്. അതെല്ലാം ഇപ്പോള്‍ നമുക്ക് വളരെയധികം നോസ്റ്റാള്‍ജിയ പകരുന്നതാണ്. അത്തരം ചില പരസ്യങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..
നിര്‍മ്മ വാഷിംഗ് പൌഡര്‍
ഹമാരാ ബജാജ്
വീക്കോ ടാര്മറിക്
ലൈഫ് ബോയ് സോപ്പ്
അജന്ത ക്ലോക്ക്
കോമ്പ്ലാന്