ടൈറ്റില്‍ കാണുന്നവര്‍ ആദ്യം ചോദിക്കുക നിങ്ങള്‍ക്ക് വട്ടായോ എന്നായിരിക്കും. എന്നാല്‍ അവര്‍ക്ക് തെറ്റി. നിങ്ങളുടെ സ്കൂള്‍ ടെക്സ്റ്റ് ബുക്കുകളും ടീച്ചര്‍മാരും വെള്ളം 100 ഡിഗ്രിയിലാണ് തിളയ്ക്കുക എന്ന് നിങ്ങളെ പഠിപ്പിച്ചു കാണും. വെള്ളം റൂം ടെമ്പറെച്ചറിലും തിളയ്പ്പിക്കാം എന്നാണ് ഈ വീഡിയോ നമ്മോടു പറയുക. അതും ഐസുപയോഗിച്ചായിരിക്കും ആ തിളയ്പ്പിക്കല്‍.

ഒരിക്കലും നടക്കില്ലെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ നടത്തുവാന്‍ വേണ്ടിയാണല്ലോ ശാസ്ത്രം ഇവിടുള്ളത്. അതെങ്ങനെ സാധിക്കുന്നു എന്ന് ഈ വീഡിയോ വഴി നിങ്ങള്‍ക്ക് ബോധ്യപ്പെടും.

NB: പരീക്ഷിച്ചു നോക്കുന്നവരുടെ ജീവനില്‍ ലേഖകന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !