fbpx
Connect with us

INFORMATION

ഭീകരനാണിവൻ, കുത്തുകിട്ടിയാൽ അനുഭവിക്കും, ഒരാളെ മാത്രമേ പേടിയുള്ളൂ

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ‌ സ്റ്റേറ്റിലെ ദേശീയ‌ പ്രാണിയാണ് ടറഞ്ചുല ഹോക്ക് (Tarantula hawk). മനുഷ്യർക്ക് അങ്ങനെ ഉപദ്രവമൊന്നും ഉണ്ടാക്കാറില്ലെങ്കിലും

 147 total views,  1 views today

Published

on

Nowfal Mubaraque

ടെറഞ്ചുല ഹോക്ക്

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ‌ സ്റ്റേറ്റിലെ ദേശീയ‌ പ്രാണിയാണ് ടറഞ്ചുല ഹോക്ക് (Tarantula hawk). മനുഷ്യർക്ക് അങ്ങനെ ഉപദ്രവമൊന്നും ഉണ്ടാക്കാറില്ലെങ്കിലും കുത്തുകൊണ്ടാലുണ്ടാവുന്ന വേദനയുടെ കാര്യത്തിൽ‌ അതിഭീകരന്മാരാണ് ഇവർ. അബദ്ധത്തിലെങ്ങാനും ഒരു കുത്തുകിട്ടിയാൽ അഞ്ച് മിനിറ്റ് നേരത്തേക്ക് വാവിട്ട് നിലവിളിക്കാനല്ലാതെ ശരീരത്തിന്റെ മറ്റൊരു ഭാഗവും ഒന്നനക്കാൻ പോലും പറ്റാത്ത അവസ്ഥയിലാക്കാൻ ഇവരുടെ കുത്തിനു കഴിവുണ്ട്. ഷ്മിറ്റ് കടന്നൽക്കുത്ത് വേദനാസൂചികയിൽ (schmidt pain index) ഏറ്റവും വേദനാജനകമായ കുത്തുകളിൽ രണ്ടാം സ്ഥാനമേ ഇവർക്കുള്ളൂ. ഒന്നാം സ്ഥാനക്കാരനായ വെടിയുറുമ്പിന്റെ (bullet ant) കടികൊണ്ടാലുള്ള അവസ്ഥ അപ്പൊ എന്തായിരിക്കും?

May be an image of outdoorsഈ പ്രാണിക്ക് ടറഞ്ചുല ഹോക്ക് എന്ന് പേരുവരാനും വിചിത്രമായ ഒരു കാരണമുണ്ട്‌.ടറഞ്ചുല എന്ന് പറയുന്നത് നോർത്ത് അമേരിക്കയിലൊക്കെ കാണപ്പെടുന്ന ഒരു ചിലന്തി വർഗ്ഗത്തിന്റെ പേരാണ്.
ആയിരത്തിലധികം സ്പീഷിസിലുള്ള ഇവരിൽ നമ്മൾ എയർ പിസ്റ്റലിലൊക്കെ ഉപയോഗിക്കുന്ന കുഞ്ഞു പെല്ലറ്റിന്റെ അത്ര വലുപ്പം മാത്രമുള്ള കുഞ്ഞന്മാരും ഒരു ഡിന്നർ പ്ലേറ്റിന്റെയൊക്കെ അത്രയും വലുപ്പം വരുന്ന വമ്പന്മാരും ഉണ്ട്.

Absurd Creature of the Week: If This Wasp Stings You, 'Just Lie Down and  Start Screaming' | WIRED

ഇനി ടെറഞ്ചുല ഹോക്കെന്ന പ്രാണിയും ടെറഞ്ചുല എന്ന ചിലന്തിയും തമ്മിലുള്ള കണക്ഷൻ എന്താണെന്ന് നോക്കാം. അതും കേക്കുമ്പൊ അതിശയം തോന്നുന്ന ഒരു കാര്യം തന്നെയാണ്. പൂക്കളിൽനിന്ന് തേനൊക്കെ കുടിച്ച് മടുക്കുമ്പൊ നമ്മടെ ടെറഞ്ചുല ഹോക്കിനു ബോറടിക്കും. അന്നേരം ആൺ പ്രാണികളൊക്കെ തേനിന്റെ കിക്കിൽ കൂട്ടീച്ചെന്ന് കെടന്ന് ഒറങ്ങും. പക്ഷെ പെൺപാണികൾ വെറുതെ ഇരിക്കില്ല. അവരങ്ങനെ പറന്ന് വലയൊക്കെ കെട്ടി ഇരയെക്കാത്ത് ഇരിക്കുന്ന ടെറഞ്ചുല ചിലന്തികളെ കണ്ടുപിടിക്കും. എന്നിട്ട് ഒരു കടും കൈ അങ്ങ് ചെയ്താലേ അതുങ്ങക്ക് സമാധാനം കിട്ടൂ.

The Sting of the Tarantula Hawk: Instantaneous, Excruciating Painഅവർ പയ്യെ പറന്ന് ചെന്ന് അതിനിട്ട് ഒരു കുത്ത് അങ്ങ് വെച്ച് കൊടുക്കും. എന്നിട്ടും അരിശം തീരാതെ കുത്തിന്റെ വേദനകൊണ്ട് അനങ്ങാൻ വയ്യാതെ കെടക്കുന്ന ചെലന്തിയെ വലിച്ച് അവരുടെ കൂട്ടീക്കൊണ്ടുചെന്ന് ഇടും. തീർന്നില്ല, ചത്തപോലെ കെടക്കുന്ന പാവം ചെലന്തിയുടെ വയറ്റിൽത്തന്നെ ഒരു മുട്ടയും ഇട്ട് വെച്ചിട്ട് അത് അതിന്റെ പാട്ടിനുപോകും. തീർന്നില്ല, കളി തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ.
തള്ളപ്രാണി ഒരു മുട്ടയുമിട്ട് അതിന്റെ പാട്ടിനു പറന്നുപോയി. ചിലന്തിയാണെങ്കിൽ കോമയിൽ കിടക്കുകയുമാണ്. പയ്യെപ്പയ്യെ ആ മുട്ട അവിടെ കിടന്ന് വിരിയും. വിരിഞ്ഞ് പുറത്തിറങ്ങിയാലുടനെ ടെറഞ്ചുല ഹോക്കിന്റെ ലാർവ ചെയ്യുന്ന ആദ്യത്തെ പണി ചിലന്തിയുടെ വയറുതുളച്ച് അകത്ത് കടക്കുക എന്നതാണ്. അകത്ത് കടന്നാലുടനെ ഇവൻ ചിലന്തിയുടെ വയറിനകത്തുള്ളതെല്ലാം അങ്ങ് തിന്നാനും തുടങ്ങും. പക്ഷെ ജന്മനാ ബുദ്ധിമാനായ ഈ ലാർവ്വയുടെ പ്രവർത്തി കേട്ടാൽ നമ്മക്കെല്ലാം അതിശയം തോന്നും. തിന്നോണ്ടിരിക്കുന്ന ചിലന്തിയുടെ ജീവൻ ഒരുതരത്തിലും അപകടത്തിലാക്കാതെ ആണ് ഇവരുടെ തീറ്റ. ജീവൻ നിലനിർത്താൻ ആവശ്യമായ വൈറ്റൽ ഓർഗൻസിനെ ഒന്നും ആദ്യമാദ്യം ഇവൻ തൊടുക പോലുമില്ല.

Pityohyphantes phrygianus (sheet weaver spider) with a parasitic wasp larva  on the abdomen | 2013 Photomicrography Competition | Nikon's Small Worldതിന്നുതിന്ന് വളർന്ന് പറക്കാറാകുമ്പളത്തേക്കും ചിലന്തിയുടെ തിന്നാവുന്ന ഭാഗങ്ങളെല്ലാം തിന്നുതീർത്ത് പറക്കമുറ്റിയ ടെറഞ്ചുല ഹോക്ക് സ്ഥലം വിടും. അതോടെ പാവം ചിലന്തിയും പടമാവും. ഇതാണ് ടെറഞ്ചുലയും അവരുടെ അന്തകനായ ടെറഞ്ചുല ഹോക്കിന്റെയും കഥ.ഇനി, ഇത്രയും ഭീകരനായ ടെറഞ്ചുല ഹോക്കിന്റെ പേടിസ്വപ്നമായ വേറൊരു കക്ഷിയുണ്ട്. അതാണ് റോഡ് റണ്ണർ എന്ന് പേരുള്ള പക്ഷി. ഇവന്റെ കണ്ണിൽ പെട്ടാൽ ടറഞ്ചുല ഹോക്കിന്റെ കഥകഴിയാൻ ഒറ്റ സെക്കന്റ് മതി. ഒറ്റക്കൊത്തിന് ശാപ്പിട്ട് കളയും.

May be an image of bird and nature.
.

 148 total views,  2 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment32 mins ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment52 mins ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment2 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment3 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science3 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment3 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy4 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment20 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement